Premium

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല, ബോണറ്റിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് യുവതി, VIDEO STORY

ബസ് സ്റ്റോപ്പിൽ നിർത്താത്തതിന്റെ പേരിൽ സ്വകാര്യ ബസ്സിൻ്റെ ഡ്രൈവർക്ക് കിട്ടിയത് എട്ടിൻ്റെ പണി, സ്റ്റോപ്പിൽ ഇറക്കാത്തതിന് യുവതി ബസിൻ്റെ ബോണറ്റിൽ കയറി ഇരുപ്പുറപ്പിച്ചു, സ്റ്റോപ്പിൽ തിരികെ കൊണ്ടു പോകുന്നതുവരെ ഇവിടെ ഇരിക്കും എന്ന നിലപാടിലായിരുന്നു യുവതി. സ്റ്റിയറിംഗിലും കൈവച്ചതോടെ ഡ്രൈവർ ബസ് സൈഡാക്കി.

യുവതിയുമായി ക്ലീനറും കണ്ടക്ടറുമൊക്കെ സംസാരിച്ചെങ്കിലും യുവതി തന്റെ ആവശ്യത്തിൽ ഉറച്ചു നിന്നു. മര്യാദയുടെ ഭാഷയിൽ നിങ്ങളോട് പലതവണ പറഞ്ഞതാണെന്ന് സ്ത്രീ അവരോട് പറഞ്ഞു. ബസ് പോലിസ് സ്റ്റേഷനിലേക്ക് വിടാമെന്ന് ഡ്രൈവർ പറയുമ്പോൾ ധൈര്യമായി വിടൂ എന്നായിരുന്നു സ്ത്രീയുടെ മറുപടി. യാത്രക്കാരിൽ ആരോ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

വീഡിയോ കാണാം

Karma News Network

Recent Posts

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

17 seconds ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

36 mins ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

2 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

2 hours ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

3 hours ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

4 hours ago