entertainment

ഡബ്ല്യൂസിസിയില്‍ എന്താണ് നടക്കുന്നതെന്നറിയില്ല, എനിക്ക് പ്രധാനം സിനിമയാണ്; അന്ന ബെന്‍

ചു​രു​ങ്ങി​യ ചി​ല ചി​ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ മാ​റി​യ ന​ടി​യാ​ണ് അ​ന്ന ബെ​ന്‍. താ​രം പി​ന്നീ​ട് അ​ഭി​ന​യി​ച്ച ഹെ​ല​നും ക​പ്പേ​ള​യും സാ​റാ​സും പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. കു​മ്ബ​ള​ങ്ങി നൈ​റ്റ്‌​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ന്ന ചെ​യ്ത വേ​ഷം എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു

 2020-ലെ ​ഏ​റ്റ​വും മി​ക​ച്ച ന​ടി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത താ​രം കൂ​ടി​യാ​ണ് അ​ന്ന ബെ​ന്‍. ക​പ്പേ​ള​യി​ലെ അ​ഭി​ന​യ​ത്തി​ലാ​ണ് താ​ര​ത്തി​ന് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. ക​പ്പേ​ള​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം ചെ​യ്ത​ത് അ​ന്ന​യാ​യി​രു​ന്നു. ആ ​സി​നി​മ മു​ന്നോ​ട്ടു​കൊ​ണ്ടു പോ​യ​ത് അ​ന്ന​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് മി​ക​ച്ച ന​ടി​യാ​യി അ​ന്ന​യെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ജൂ​റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​ത​ക​ളു​ടെ സം​ഘ​ട​ന​യാ​യ വു​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് അം​ഗ​ത്വം എ​ടു​ക്കാ​ത്ത​ത് എ​ന്ന സം​ബ​ന്ധി​ച്ച്‌ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് താ​രം. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. വു​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​ന്‍ ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​ന്നി​ല്ല. സി​നി​മ ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ് പ്ര​ധാ​നം. സി​നി​മ​യി​ല്‍ ഇ​നി​യു​മേ​റെ പ​ഠി​ക്കാ​നു​ണ്ട്. ഡ​ബ്ല്യു​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കി​റി​ച്ച് അ​റി​യി​ല്ല, പ​ക്ഷേ, അ​വ​ര്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നു​ണ്ട്.

ഞാ​ന്‍ ഒ​രു​പാ​ട് ആ​രാ​ധി​ക്കു​ന്ന​വ​ര്‍ വ​ര്‍​ക്ക് ചെ​യ്യു​ന്ന സം​ഘ​ട​ന​യാ​ണ് ഡ​ബ്ല്യു​സി​സി. സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​ന് കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് പ്ര​ധാ​നം സി​നി​മ ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ്.മ​ല​യാ​ള സി​നി​മ ഇ​ന്‍​ഡ​സ്ട്രി​യെ കു​റി​ച്ച് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ട്. ആ​ക്ഷ​ന്‍റെ​യും ക​ട്ടി​ന്‍റെ​യും ഇ​ട​യ്ക്ക് അ​ല്ലാ​ത്ത ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ണ്ട്. അ​തെ​ല്ലാം പ​ഠി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന കാ​ര്യം- അ​ന്ന പ​റ​ഞ്ഞു.

ഡ​ബ്ല്യു​സി​സി​യു​ടെ പു​റ​ത്തു​നി​ല്‍​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും എ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ല്‍ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യു​ന്ന ഒ​രു​പാ​ട് പേ​ര്‍ വ​ര്‍​ക്ക് ചെ​യ്യു​ന്ന ഒ​രു സം​ഘ​ട​ന​യാ​ണ് ഡ​ബ്ല്യു​സി​സി.​ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഡ​ബ്ല്യു​സി​സി കു​റേ ആ​ക്ടീ​വാ​യി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൊ​ക്കെ കാ​മ്പ​യി​നു​ക​ള്‍ ചെ​യ്തി​ട്ടു​ണ്ട്, ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ചെ​യ്തി​ട്ടു​ണ്ട്.ഇ​തൊ​ക്ക വ​ള​രെ ന​ല്ല കാ​ര്യ​മാ​യി​ട്ട് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. ഞാ​ന്‍ ഇ​പ്പോ​ള്‍ ആ ​സം​ഘ​ട​ന​യി​ലെ ഒ​രു അം​ഗ​മ​ല്ല. അ​തി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ എ​നി​ക്കി​ല്ല.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago