anna ben

നസ്രിയയില്‍ നിന്ന് ഒരു കാര്യം മോഷ്ടിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കുമെന്ന് ചോദ്യം, അന്ന ബെന്നിന്റെ മറുപടിയിങ്ങനെ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അന്ന ബെന്‍. സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരാണ് അന്നയ്ക്കുള്ളത്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ…

2 years ago

എന്റെ എല്ലാ സിനിമകളും ഒരു വട്ടമേ കണ്ടിട്ടുള്ളൂ, അന്നാ ബെന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന ബെന്‍. വളരെ ചെറിയ കരിയറിനിടെ നിരവധി പുരസ്‌കാരങ്ങള്‍ അന്നയെ തേടിയെത്തിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം ഹെലന്‍,…

2 years ago

പറഞ്ഞു തുടങ്ങിയപ്പോഴേ കയ്യില്‍ നിന്നു പോയി, ആര്‍ക്കും ഒന്നും മനസിലായില്ല, അന്ന ബെന്‍ പറയുന്നു

മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് അന്ന ബെന്‍. തിരക്കഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ചുരുങ്ങി അഭിനയ ജീവിതത്തിനിടെ മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം രണ്ട്…

2 years ago

ഡബ്ല്യൂസിസിയില്‍ എന്താണ് നടക്കുന്നതെന്നറിയില്ല, എനിക്ക് പ്രധാനം സിനിമയാണ്; അന്ന ബെന്‍

ചു​രു​ങ്ങി​യ ചി​ല ചി​ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ മാ​റി​യ ന​ടി​യാ​ണ് അ​ന്ന ബെ​ന്‍. താ​രം പി​ന്നീ​ട് അ​ഭി​ന​യി​ച്ച ഹെ​ല​നും ക​പ്പേ​ള​യും സാ​റാ​സും പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.…

3 years ago

കുടിച്ച് ബോധമില്ലാതെ പെരുമാറി; അലന്‍സിയറുടെ സിനിമാ ജീവിതം തീരുമോ? ഫെഫ്ക കാത്തിരിക്കുന്നത് അമ്മയുടെ തീരുമാനത്തിന്‌

കൊച്ചി: പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ സംവിധായകന്‍ വേണുവിനോട് നടന്‍ അലന്‍സിയ‌ര്‍ മോശമായി പെരുമാറി എന്ന പരാതിയില്‍ കടുത്ത നിലപാടുമായി ഫെഫ്‌ക റൈ‌റ്റേഴ്‌സ് യൂണിയന്‍. അലന്‍സിയര്‍ 'അമ്മ' അംഗമായതിനാല്‍…

3 years ago

ജൂറിയോട് പോകാന്‍ പറ; ജനങ്ങളുടെ മനസില്‍ നിമിഷയാണ് മികച്ച നടിയെന്ന് സോഷ്യല്‍ മീഡിയ

നിമിഷയ്ക്ക് പുരസ്‌കാരം ലഭിക്കാത്തത്തില്‍ വലിയ അതൃപ്തിയാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നിമിഷയുടെ സ്വാഭാവിക അഭിനയവും മറ്റും ഇതോടൊപ്പം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.…

3 years ago

എനിക്ക് പ്രസവിക്കേണ്ടെന്ന്,കരയുന്ന കുഞ്ഞിനെ ഒന്നെടുക്കാന്‍ പോലും തോന്നാത്ത പെണ്ണോ; സാറാസ് സിനിമയെ വിമര്‍ശിച്ച് ഹരീഷ് പേരടി

അന്ന ബെന്നും സണ്ണിവെയിനും മുഖ്യവേഷത്തിലെത്തിയ 'സാറാസ്' അടുത്തിടെയാണ് റിലീസ് ചെയ്തത്. 'എനിക്ക് പ്രസവിക്കേണ്ട' എന്ന നായികയായെത്തിയ അന്ന ബെന്നിന്റെ ഡയലോഗാണ് ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. നായിക ഗര്‍ഭിണിയാകുന്നതും,…

3 years ago

കുറേ പ്രായമായ ദമ്പതിമാര്‍ വിളിച്ചിരുന്നു, അവരുടെ കഥയാണെന്ന് പറഞ്ഞു, അന്ന ബെന്‍ പറയുന്നു.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അന്നബെന്നും സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ ആശയത്തെ വിമര്‍ശിച്ചും പുകഴ്ത്തിയും പലരും രംഗത്ത്…

3 years ago

ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നത് പെണ്ണിന്റെ ചോയ്‌സാണ്, വ്യക്തികളുടെ ചോയ്‌സാണ് സാറാസ് പറയുന്നത്; ജൂഡ് ആന്റണി

സാറാസിന്റെ കഥ പറയുന്നത് ചോയിസിനെ പറ്റിയാണ്. അതിന് അപ്പുറത്തേക്ക് സിനിമയിലൂടെ മറ്റൊരു സന്ദേശവും കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു വ്യക്തിയാണ് അയാളുടെ ജീവതം തീരുമാനിക്കുന്നത്. അല്ലാതെ സമൂഹത്തിലുള്ള മറ്റുള്ളവരല്ലെന്നാണ്…

3 years ago

നീ എത്രയോ സുന്ദരിയാണ്, ഞാന്‍ നിന്നെ എപ്പോഴും നോക്കിയിരിക്കാറുണ്ട്, അന്ന ബെന്നിനോട് ഐശ്വര്യ ലക്ഷ്മി

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ കുറിച്ച് അന്ന ബെന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വളര്‍ത്തുന്നതെന്നായിരുന്നു അന്ന…

3 years ago