entertainment

തന്നെ കാണെണം എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞാരാധകന്റെ ആഗ്രഹം നിറവേറ്റി ആന്റണി വര്‍ഗീസ്

പെപ്പയെ കാണെണം എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞ് ആരാധകന്റെ ആഗ്രഹം നിറവേറ്റി നടന്‍ ആന്റണി വര്‍ഗീസ്. ആന്റണി തന്റെ കുഞ്ഞാരാധകനെ ലൈല എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് കണ്ടത്. ഇതിന്റെ വിശേഷം നടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

‘ഇന്നലെ കരഞ്ഞ ഇമ്രാന്‍ ഷിഹാബ് ദാ ഇന്ന് ഫുള്‍ ഹാപ്പിയായി ‘ലൈല’യുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്. കൊണ്ടുവന്നില്ലേല്‍ അവന്‍ മിക്കവാറും വീട്ടില്‍ അജഗജാന്തരത്തിലെ ലാലിയാകും’, ആന്റണി വര്‍ഗീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആന്റണി വര്‍ഗീസ് തന്നെയായിരുന്നു കുട്ടി ആരാധകന്റെ വീഡിയോ പങ്കുവെച്ചത്. പെപ്പെയെ ഫോണില്‍ വിളിക്കണം സംസാരിക്കണം എന്ന് പറഞ്ഞായിരുന്നു ഇമ്രാന്‍ ഷിഹാബ് കരഞ്ഞത്. പെപ്പെ വരുമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ അവനെ ആശ്വസിപ്പിക്കുന്നുമുണ്ട്. കുഞ്ഞാരാധകന്‍ തന്നെ കാണണം എന്ന് പറഞ്ഞ് വാശിപിടിച്ച് കരയുന്ന വീഡിയോ പെപ്പെ ഇന്നലെ പങ്കുവെച്ചിരുന്നു. ‘ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാന്‍ നിക്കുമ്പോള്‍, കുറച്ചു മാറി ഇവനെ ഞാന്‍ കണ്ടതാണ്. പക്ഷെ അടുത്തേക്ക് എത്താന്‍ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല…എന്തായാലും ആലപ്പുഴയില്‍ നിന്ന് പോകുന്നതിന് മുന്‍പ് കണ്ടിട്ടേ ഞാന്‍ പോകൂ..’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

Karma News Network

Recent Posts

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

16 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

40 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

1 hour ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago

അങ്കണവാടി ഒന്നാം നിലയിൽ, കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുട്ടി, ഗുരുതര പരിക്ക്

അടിമാലി : ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് കുട്ടി കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക്…

3 hours ago