entertainment

ഗ്ലാമറസ് ആയാലും ഇല്ലെങ്കിലും കുറ്റം, അനു ഇമ്മാനുവല്‍ പറയുന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് അനു ഇമ്മാനുവല്‍.ജയറാമിന്റെ മകളായി സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് തുടക്കം.പിന്നീട് നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ എത്തി.പിന്നീട് തെലുങ്ക് ചിത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന അനുവിനെയാണ് കാണാനായത്.സൂപ്പര്‍ താരങ്ങളുടെ നായികയായി തെലുങ്കില്‍ നിറയുകയായിരുന്നു നടി.ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നടി യാതൊരു മടിയും കാണിച്ചിട്ടില്ല.ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി.ഗ്ലാമര്‍ വേഷത്തില്‍ വന്നാലും ഇല്ലെങ്കിലും കുറ്റം കേള്‍ക്കേണ്ടി വരകുമെന്ന് പറയുകയാണ് നടി.

അനുവിന്റെ വാക്കുകളിങ്ങനെ,മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല.ദിവസവും പോസ്റ്റ് ചെയ്യാറില്ല.അതിനാല്‍ ഫോളോവേഴ് സിന് എന്നെ മിസ് ചെയ്യാറില്ല.ഗ്ലാമറസായി വന്നാല്‍ കുറ്റം.എന്തിനാണ് ഇത്ര ഗ്ലാമറസ് എന്നു കേള്‍ക്കേണ്ടി വരും.വന്നില്ലെങ്കില്‍ എന്താണ് ഗ്‌ളാമറസാവാത്തതെന്ന ചോദ്യം ഉണ്ടാവും.വിമര്‍ശനങ്ങളെ എല്ലാം ഗൗരവമായി കണ്ടാലും കുഴപ്പമാണ്.കമന്റുകള്‍ ശ്രദ്ധിക്കാറില്ല.മലയാള സിനിമ വേണ്ടെന്ന് ഒരിക്കലും പറയില്ല.ഉപേക്ഷിച്ചിട്ടുമില്ല.മലയാളത്തില്‍ അസിന്‍ ഒരു സിനിമയിലാണ് അഭിനയിച്ചത്.നയന്‍താര വല്ലപ്പോഴുമാണ് മലയാളത്തില്‍ അഭിനയിക്കുക.അങ്ങനെ സംഭവിക്കുന്നതിന് അവര്‍ക്ക് അവരുടേതായ കാരണമുണ്ടാവും.നായിക പ്രാധാന്യമുള്ള കഥാപാത്രം എന്നെ തേടി വരുന്നില്ല.എന്നാല്‍ നേരത്തേ മലയാളത്തില്‍നിന്ന് രണ്ടുമൂന്നു സിനിമകള്‍ വന്നിരുന്നു.ആസമയത്ത് ഞാന്‍ ഹൈദരബാദിലും ചെന്നൈയിലും തമിഴ്,തെലുങ്ക് സിനിമയുടെ തിരക്കില്‍.ഡേറ്റ് നല്‍കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു.നല്ല കഥാപാത്രം വന്നാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കും.

Karma News Network

Recent Posts

കെ എസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം, മൂന്നു പേർക്കെതിറെ കേസ്

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം…

4 mins ago

ടൊവിനോ ന്യായീകരിക്കുകയാണ്, പറഞ്ഞതിൽ മാപ്പുപറയാനോ കോപ്പു പറയാനോ തയ്യാറല്ല- സനൽകുമാർ

'വഴക്ക്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാറും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം കടുക്കുകയാണ്. സനൽ…

4 mins ago

പുതുവൈപ്പ് ബീച്ചിലെ അപകടം, ചികിത്സയിലിരുന്ന രണ്ടുപേർകൂടി മരിച്ചു

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19)…

31 mins ago

അക്ഷയതൃതീയയിൽ രാംലല്ലക്കായി പൂനെയിൽ നിന്നും 11000 ഹാപ്പ്സ് മാമ്പഴങ്ങൾ

അക്ഷയ ത്രിതീയ ദിനത്തിൽ ഫലസമൃദ്ധിയോടെ അയോധ്യയിലെ ബാലക രാമൻ രാംലല്ലക്കായി പൂനെയിൽ നിന്നും എത്തിയത് 11000 മാമ്പഴങ്ങൾ. ആരാധനക്ക് ശേഷം…

37 mins ago

ഇന്തോനേഷ്യയിൽ ദുരന്തം വിതച്ച് മിന്നൽ പ്രളയം, 37 മരണം, നിരവധിപേരെ കാണാനില്ല

കനത്ത മഴയിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 37 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ…

56 mins ago

കാര്‍ നിയന്ത്രണം അപകടം, നടി പവിത്ര ജയറാം അന്തരിച്ചു

കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. ഷൂട്ട് കഴിഞ്ഞ്…

1 hour ago