entertainment

ആരോടും പറയാതെ കെട്ടും, വിവാഹത്തെ കുറിച്ച് അനു ജോസഫ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുള്ള നടിയാണ് അനു. ഇപ്പോള്‍ എന്നാണ് വിവാഹം എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

അനു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ ഒരിക്കലും കല്യാണം കഴിക്കുന്നില്ല എന്നൊന്നും പറയില്ല. ചിലപ്പോള്‍ ഉടന്‍ ഉണ്ടാവും. ചിലപ്പോള്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും. അതുമല്ലെങ്കില്‍ ആരോടും പറയാതെ കെട്ടും’. ചുരുക്കി പറഞ്ഞാല്‍ തന്റെ വിവാഹം എന്തായിരിയ്ക്കും എങ്ങിനെയായിരിയ്ക്കും എന്ന് എനിക്ക് തന്നെ അറിയാത്ത ഭാവത്തിലാണ്.

എന്താണ് ഭാവി വരനെ കുറിച്ചുള്ള അങ്ങനെ പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല. നമ്മളെ മനസ്സിലാക്കുന്ന ആളായിരിയ്ക്കണം. സമാധാനം ഉണ്ടാവണം. ഞാനായിട്ട് അങ്ങോട്ട് ഒരു പ്രശ്‌നത്തിനും പോവില്ല. എന്ന് പറഞ്ഞാല്‍, ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിനുള്ള സ്വാതന്ത്രത്തിലൊന്നും ഞാന്‍ ഇടപെടില്ല. മറിച്ച് എനിക്കും ആ സ്വാതന്ത്ര്യം നല്‍കണം.

എന്റെ ലൈഫ് പാര്‍ട്ണര്‍ ആരാണോ, അദ്ദേഹം തന്നെയായിരിയ്ക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അങ്ങനെ ഒരാള്‍ ജീവിതത്തില്‍ വരണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിയ്ക്കുന്നുള്ളൂ. ആ ആളിനോട് ലോകത്തിന് കീഴിലുള്ള എന്ത് കാര്യത്തെ കുറിച്ചും എനിക്ക് പറയാന്‍ കഴിയണം.. ഭയമില്ലാതെ. മറച്ചു വയ്ക്കാതെ സംസാരിക്കാന്‍ പറ്റുന്ന ആളായിരിക്കണം എന്റെ ജീവിത പങ്കാളി.

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

3 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

3 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

3 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

4 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

5 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

6 hours ago