ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്കെത്തുന്നവരോട് പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്.മോഡേൺ ചിന്താഗതിയുമായി മുന്നേറുന്നവർ വരെ ശാലീന സുന്ദരികളെയാണ് ഇഷ്ടപ്പെടുന്നത്.സിനിമയിലെ നായികാ സങ്കൽപ്പത്തിന്റെ കാര്യത്തിൽ ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല.മോഡേണും നാടൻ കഥാപാത്രവും ഒരുപോലെ ഇണങ്ങുന്നവരോട് പ്രേക്ഷകർക്ക് എന്നും പ്രത്യേക താൽപര്യമാണ്.
ആദ്യമായി കാവ്യമാധവനെകണ്ട ദിവസത്തെക്കുറിച്ച് തുറന്നുപറയുകയാണ് അനു സിത്താര.നാട്ടിൽ റിയൽ എന്ന പേരിലുള്ള ഒരു കടയുടെ ഉദ്ഘാടനത്തിനായിരുന്നു അത്.കാവ്യേച്ചി യായിരുന്നു ഉദ്ഘാടനം.ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളുടേതായിരുന്നു കട.അവർ ക്ഷണിച്ചിട്ട് ഞങ്ങളും ഉദ്ഘാടനത്തിന് പോയിരുന്നു.അവിടെവച്ച് ഞാനറിയാതെ വിഷ്ണുവേട്ടൻ എന്റെ കുറേ ഫോട്ടോസെടുത്തു.അന്നേ വിഷ്ണുവേട്ടന് എന്നെ ഇഷ്ടമാണ്.
പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം.താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.അനുസിത്താര അവസാനമായി വേഷമിട്ട ചിത്രമായിരുന്നു മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന സിനിമ.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…