നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. ഇതോടെയാണ് വിവാഹ മോചന വാർത്തകള്‍ ഇടം പിടിച്ചത്. പിന്നാലെ ഇരുവരും ഇതിനെ ശരിവെച്ച് രംഗത്തെത്തുകയും ചെയ്തു. അനുശ്രി സോഷ്യൽ മീഡിയയിൽ സജീവമാണ്.
അമ്മയുടെ പിറന്നാൾ ആഘോഷിച്ച വീഡിയോ ആണ് അനുശ്രീ ഏറ്റവും ഒടുവിൽ പങ്കുവച്ചത്. അമ്മയ്ക്ക് ഒരു സർപ്രൈസ് നൽകുകയായിരുന്നു. മകളുടെ സർപ്രൈസിന് മുന്നിൽ ആ അമ്മ കരഞ്ഞ് പോകുന്നത് എല്ലാം വീഡിയോയിൽ കാണാം. അമ്മയുടെ പിറന്നാളിന് കേക്ക് മുറിക്കുന്നത് സാധാരണമാണെങ്കിലും ഇതുപോലെ സർപ്രൈസ് ചെയ്യിപ്പിയ്ക്കുന്നത് ആദ്യമാണ് എന്ന് അനുശ്രീ പറയുന്നു.
എല്ലാ പിറന്നാളിനും കേക്ക് മുറിക്കാറുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് (അമ്മയ്ക്ക് ഇഷ്ടമല്ലാത്ത കല്യാണം) പിറന്നാൾ ദിവസം ഞാൻ കേക്കുമായി വന്നിരുന്നു. എന്നാൽ അമ്മ അന്ന് എന്നോട് ദേഷ്യപ്പെട്ട് എന്നെ ഇറക്കിവിട്ടു. ആ വിഷമത്തിൽ വീട്ടിൽ പോയി വാങ്ങിച്ച കേക്ക് ഞാൻ ഒറ്റയ്ക്ക് തിന്നു തീർത്തു എന്ന് വീഡിയോയിൽ അനുശ്രീ ഓർക്കുന്നുണ്ട്. ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഇപ്പോൾ പിറന്നാൾ ആഘോഷിക്കുന്നത്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…