കൊച്ചി. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ നിന്നുമാണ് എത്തുന്നതെന്ന് വ്യക്തമായി മുഖ്യമന്ത്രിക്ക് അറിയുമോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേരളത്തില്‍ എത്തുന്ന അതിഥിയെക്കുറിച്ച് ഒരു ധാരണവേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിയായ വ്യക്തി ഏത് സംസ്ഥാനക്കാരനാണെന്ന് പോലീസിന് വ്യക്തതയില്ല.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 159 കുറ്റകൃത്യങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അതിഥി ആരാണെന്ന് അറിയുവാന്‍ പോലീസിന് സംവിധാനമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആലുവയിലെ തൊഴിലാളി ക്യാമ്പുകളില്‍ പോലീസ് പരിശോധന നടത്തുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇത് ഒന്നും ചെയ്യാതെ മാപ്പ് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നും കേരള പോലീസിന്റെ പണി മാപ്പ് അപേക്ഷിക്കലല്ലെന്നും. ഇത്തരത്തില്‍ ഒരു വീഴ്ച സംഭവിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…