അഹമ്മദാബാദ്. കൃഷിയിടത്തില്‍ കുട്ടിയുടെ കരച്ചില് കേട്ട് എത്തിയ കര്ഷകന് മണ്ണിനടിയില്‍ നിന്നും പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കന്ത് ജില്ലയിലാണ് സംഭവം. കുട്ടിയെ ജിതേന്ദ്ര സിങ് എന്ന കര്‍ഷകനാണ് ലഭിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ കൃഷിയിടത്തില്‍ ജോലിക്കെത്തിയതായിരുന്നു ജിതേന്ദ്ര സിങ്. പെട്ടന്നാണ് കൃഷിയിടത്തില്‍ മണ്ണിനടിയില്‍ ഒരു അനക്കം കണ്ടത് തുടര്‍ന്ന് ഒരു കരച്ചില് കൂടെ കേട്ടതോടെ സ്ഥലം കുഴിച്ച് നോക്കുകയായിരുന്നു.
പോലീസ് സംഭവസ്ഥലം പരിശോധിച്ചു. കുട്ടിയെ ഉപേക്ഷിച്ചവരെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ മണ്ണിനടിയില്‍ മൂടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ ശ്വാസതടസം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ കുട്ടിയെ നിരീക്ഷിച്ച് വരുകയാണ്.
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…
കേരളത്തിൽ സി പി എം നേതൃത്വത്തിലുള്ള എൽ ഡി എഫിന് ഒരു സീറ്റുപോലും കിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ…