ന്യൂഡല്‍ഹി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം പിടികൂടിയ യുവാക്കിള്‍ കൊല്ലപ്പെട്ടതില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവ്. മൂന്ന് യുവാക്കളെയാണ് സൈന്യം കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ബ്രിഗേഡ് കമാന്‍ഡര്‍ തല അന്വേഷണത്തിനാണ് കരസേന ഉത്തരവ്. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പുറമെയാണിത്.
സൈന്യം 22നാണ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്. യുവാക്കളെ സൈന്യം കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. മരിച്ച യുവാക്കള ചില സൈനികര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കശ്മീരില്‍ നാല് ജവാന്മാരുടെ വീരമൃത്യുവിന് പിന്നാലെയാണ് യുവാക്കളെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം സൈന്യം ചോദ്യം ചെയ്യുവാന്‍ കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാക്കളുടെ മരണത്തില്‍ ജമ്മുകശ്മീര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…