army

കശ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ മരണം, അന്വേഷണത്തിന് ഉത്തരവിട്ട് കരസേന

ന്യൂഡല്‍ഹി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം പിടികൂടിയ യുവാക്കിള്‍ കൊല്ലപ്പെട്ടതില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവ്. മൂന്ന് യുവാക്കളെയാണ് സൈന്യം കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ബ്രിഗേഡ് കമാന്‍ഡര്‍…

5 months ago

നുഴഞ്ഞുകയറാന്‍ ഭീകരരെ സഹായിക്കാന്‍ സ്വന്തം പോസ്റ്റുകള്‍ തീവെച്ച് നശിപ്പിച്ച് പാക് സൈന്യം

ശ്രീനഗര്‍. ഭീകരരെ സഹായിക്കാന്‍ പാക് സൈന്യം സ്വന്തം പോസ്റ്റുകള്‍ തീവെച്ച് നശിപ്പിച്ചതകായി റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലേക്ക് ഭീകരരെ നുഴഞ്ഞ് കയറാന്‍ സഹായിക്കുന്നതിനായിട്ടാണ് പോസ്റ്റുകള്‍ പാക് സൈന്യം തീവെച്ച് നശിപ്പിച്ചത്.…

5 months ago

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു

ശ്രീനഗര്‍. ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി. വ്യാഴാഴ്ചയായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകര്‍ ആക്രമണം…

5 months ago

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, 13 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി. മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തെങ്‌നൗപാല്‍ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.…

5 months ago

അഗ്നീവീര്‍ റിക്രൂട്ട്‌മെന്റിലെ ആദ്യ ബാച്ചില്‍ ഇടം നേടി ഇരട്ട സഹോദരന്മാര്‍, പ്രചോദനം മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര

സൈന്യത്തില്‍ ജോലി ലഭിക്കുക എന്നത് പഠനം പൂര്‍ത്തിയാക്കുന്ന ഓരോ ചെറുപ്പക്കരന്റെയും സ്വപ്‌നമാണ്. ഈ സ്വപ്‌നം ഒരു മിച്ച് പൂര്‍ത്തീകരിച്ചിരിക്കുകയാണ് കൊല്ലം കടയ്ക്കലില്‍ നിന്നുള്ള ഇരട്ട സഹോദരന്മാര്‍. ഒരു…

5 months ago

തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സൈന്യവും രംഗത്ത്, തുരങ്കത്തിന്റെ മേല്‍ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചു

ഉത്തരകാശി. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു. തൊഴിലാളികള്‍ കുടുങ്ങിയിച്ച് 15 ദിവസമാകുന്നു. ഓഗര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിന് പിന്നാലെ യന്ത്രസഹായത്തോടെ അല്ലാതെ കുഴിക്കുന്നതിന്…

5 months ago

ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍. ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീര മൃത്യു. ജമ്മു കശ്മീരിലെ രജൗറിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഓഫിസര്‍ റാങ്കിലുള്ള രണ്ട് പേരുള്‍പ്പെടെയാണ് മരിച്ചത്.…

6 months ago

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കര് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഡിഎച്ച് പോറ മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് കടന്ന് ഭീകരര്‍ക്കായി…

6 months ago

അജ്ഞാതരുടെ വെടിയേറ്റ് ലഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്. അജ്ഞാതരുടെ വെടിയേറ്റഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഖാന്‍ കൊല്ലപ്പെട്ടു. പാകിസ്താനില്‍ വെച്ചാണ് അക്രം ഖാനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ഏറെക്കാലമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍…

6 months ago

കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍. സുരക്ഷാ സേനയും ഭീകരരുമായി ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ വിധിച്ചതായി സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മൈസര്‍…

6 months ago