topnews

വിദേശത്തുനിന്നും പ്രതികൾക്ക് മുൻ‌കൂർ ജാമ്യം തേടാൻ അവകാശം; കോടതി

വിദേശത്തുനിന്നും പ്രതികൾക്ക് മുൻ‌കൂർ ജാമ്യം തേടാൻ അവകാശമുണ്ടെന്ന് ഹൈകോടതി.വിദേശത്ത് ആയിരിക്കുന്ന പ്രതികളുടെ അറസ്റ്റ് തടയാനും മുൻ‌കൂർ ജാമ്യവുമായി ബന്ധപ്പെട്ടുള്ള നിയമപ്രശ്നങ്ങളിൽ വ്യക്തത വരുത്താനും ഹൈക്കോടതി ഉത്തരവിട്ടു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായ സിംഗിൽ ബെഞ്ച് ഇക്കാര്യം പരിശോധിക്കാൻ ഡിവിഷൻ ബെഞ്ചിന് വിട്ടിരിക്കുന്നത്.

നടൻ വിജയ്ബാബുവിന്‌ മുൻ‌കൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ‍വിദേശത്തുനിന്നും പ്രതികൾക്ക് മുൻ‌കൂർ ജാമ്യം തേടാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. എന്നാൽ വിദേശരാജ്യത്തു കഴിയുന്ന ഒരാൾക്ക് മുൻകൂർ ജാമ്യം തേടാൻ അവകാശമില്ലെന്ന് രണ്ട് ഹൈക്കോടതി വിധികൾ നിലവിലുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് കോടതി നീക്കം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിൽ കുവൈറ്റിൽ കഴിയുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം നൽകി

Karma News Network

Recent Posts

കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കം, മേയറുടെ വാദങ്ങൾ പൊളിയുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ‍്രൈവറുമായി തർക്കിച്ച സംഭവത്തിൽ പച്ചക്കള്ളമെന്ന് തെളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…

7 mins ago

നിക്ക് എന്റെ കണ്ണില്‍ സുന്ദരനാണ്, ഞങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല- വരലക്ഷ്മി

തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്‌ദേവാണ് താരത്തിന്റെ ഭാവിവരൻ. പിന്നാലെ നിക്കോളായിൻ‌റെ ആദ്യ വിവാഹത്തേക്കുറിച്ചു…

21 mins ago

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, ഇന്‍ഡോറിൽ പത്രിക പിന്‍വലിച്ച് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും പാർട്ടി വിട്ട് ഭാരതീയ ജനതാ…

22 mins ago

ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ മനസ്സിലായില്ലേ? മേയറെയും ഭർത്താവിനെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്‌പോര് നടത്തിയ മേയർ ആര്യാ രാജേന്ദ്രനെയും ,…

33 mins ago

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

1 hour ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

1 hour ago