entertainment

നിറവയറിൽ കൈ വച്ച് പുത്തൻ ചിത്രങ്ങളുമായി മൃദുല വിജയ്

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. മിനിസ്‌ക്രീനിലെ പ്രിയ താരങ്ങള്ണാ ഇരുവരും. ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

ഇപ്പോഴിതാ നിറവയറുമായി, വയറിൽ കൈ വച്ചുകൊണ്ടുള്ള പുതിയ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് നടി. അമ്മയാവാൻ ഇനി ദിവസങ്ങൾ മാത്രം എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. അമ്മയാവാൻ പോകുന്ന മൃദുലയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകൾ വരുന്നത്.

തിരുവനന്തപുരത്ത് വിഴവൂരിലാണ് വീടിരിക്കുന്നത്. വീടിനു ചുറ്റും പച്ചപ്പും മല നിരകളുമാണ്. 1650 സ്ക്വയർ ഫീറ്റിൽ, മൂന്ന് ബെഡ്റൂം വീടാണ് വെച്ചത്. ഹാളും ഡൈനിങ് ഏരിയയും ഓപ്പൺ കിച്ചണും വർക്ക് ഏരിയയും അടങ്ങുന്നതാണ് വീട്. പതിമൂന്നു വാടക വീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവർക്കും. അച്ഛനും അമ്മയും ഞങ്ങളുമെല്ലാം അങ്ങോട്ടേക്ക് മാറി. മകൾ എന്ന നിലയിൽ അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനായല്ലോ, ഒരു അഭിമാന മുഹൂർത്തമാണ് ഇത്. വലിയ നേട്ടം തന്നെ. ആരെ സംബന്ധിച്ചും സ്വന്തം വീട് എന്നത് ഒരു വലിയ സ്വപ്ന സാഫല്യമാണല്ലോ. ഇത്രയും വർഷം കൊതിച്ചത് കൈവന്നപ്പോൾ വലിയ സന്തോഷമാണ്. പാലുകാച്ചൽ ദിവസം അറിയാതെ കണ്ണ് നനഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ പുതിയ അതിഥിയായി ആദ്യത്തെ കൺമണി വരും. സിംഗിളായാണ് വീടു പണി തുടങ്ങിയത്. താമസം തുടങ്ങിയപ്പോൾ മൂന്നാമത്തെ ആൾ വരുന്നു. ഇതിൽ പരം എന്താണ് സന്തോഷം. വിവാഹത്തിന് മുമ്പേ വീടു പണി തുടങ്ങി. പണി തുടങ്ങി രണ്ട് മാസത്തിനുള്ളിൽ കല്യാണ ആലോചന വരികയും ഉറപ്പിക്കുകയും ചെയ്തു. നിശ്ചയം കഴിഞ്ഞ് കല്യാണത്തിനു മുമ്പ് പുതിയ വീട്ടിൽ കയറണം എന്നായിരുന്നു ആഗ്രഹം. ആ വീട്ടിൽ നിന്നു കല്യാണം കഴിഞ്ഞു പോകാനായിരുന്നു താൽപര്യം. പക്ഷേ, അന്നേരം പണി തീർന്നില്ല. ഒന്നര വർഷം കൊണ്ടാണ് പൂർത്തിയായത്.അടുത്തിടെയാണ് താരം പുതിയ വീട് സ്വന്തമാക്കിയത്, അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ,

Karma News Network

Recent Posts

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

20 mins ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

50 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

1 hour ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

1 hour ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

2 hours ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

2 hours ago