entertainment

ആൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് അരുൺ ​ഗോപൻ

മ്യൂസിക് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിട്ടാണ് മലയാളി ആദ്യമായി അരുൺ ഗോപൻ എന്ന ഗായകനെ ശ്രദ്ധിക്കുന്നത്.കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ അരുൺ ഗോപനാണ്.പക്ഷേ സംഗീതം കൈവിട്ടിട്ടില്ല.ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും,മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികൾ നെഞ്ചേറ്റുന്നത്

2013ലാണ് അരുൺ​ഗോപൻ നിമ്മിയെ വിവാഹം കഴിക്കുന്നത്.നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്.ചന്ദനമഴയിലെ അ‍ഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആങ്കറിങ്‍,നൃത്തം,വ്‌ളോഗിംഗ് അങ്ങനെ പ്രേക്ഷകർക്കിടയിൽ ഇന്നും നിമ്മി താരമാണ്. ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അരുൺ ഗോപൻ. നിമ്മി ഇന്ന് രാവിലെ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് അരുൺ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വളരെ ആവേശത്തോടെയാണ് കുഞ്ഞു ജനിച്ച കാര്യം അറിയിക്കുന്നതെന്നും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാട് നന്ദിയെന്നും അരുണും നിമ്മിയും കുറിച്ചു. പുതിയ യാത്രയ്ക്കായി താനും നിമ്മിയും ഒരുങ്ങുകയാണെന്നും അരുൺ സന്തോഷ വാർത്ത അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നു.അഞ്ജലി എച്ച്ആർ ആയി വർക്ക് ചെയ്യുന്ന സമയത്താണ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ ഇവൻറിൽ വച്ച് അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും.പിന്നെ ഇരുവരുടെയും ജീവിതത്തിൽ പ്രണയം സംഭവിക്കുന്നതും വിവാഹം കഴിക്കുന്നതും എല്ലാം വളരെ പെട്ടന്നായിരുന്നു.ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു തങ്ങളുടെ ജീവിതത്തിൽ എന്ന് ഇരുവരും പ്രണയകഥ തുറന്നു പറയുന്നതിനിടയിൽ വ്യക്തമാക്കിയിട്ടുണ്ട്

Karma News Network

Recent Posts

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

27 mins ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

56 mins ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

1 hour ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

10 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

11 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

12 hours ago