kerala

ഞാന്‍ മാത്രമല്ല, റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ

ഡ്രൈവര്‍ യദുവിനെതിരായി നടി റോഷ്ന ആന്‍ റോയ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍. ‘ഞാന്‍ മാത്രമല്ല’ എന്ന ഒറ്റ വരി പ്രതികരണമാണ് ആര്യ നടത്തിയത്. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്‍റെ ഫെയ്സ്ബുക്ക് പോജിലൂടെയാണ് ആര്യയുടെ പ്രതികരണം. കെഎസ്ആര്‍ടിസി ഡ്രെവര്‍ യദുവുമായി ഉണ്ടായ തര്‍ക്കത്തില്‍ വലിയ സൈബര്‍ ആക്രമണമാണ് ആര്യയ്ക്ക് നേരെ നടക്കുന്നത്. ഇതിനിടെയാണ് തനിക്കും സമാനമായ അനുഭവം ഉണ്ടായതായി നടി റോഷ്ന ആന്‍ റോയിയുടെ വെളിപ്പെടുത്തല്‍.

മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ ഡ്രൈവര്‍ യദുവില്‍ നിന്ന് തനിക്ക് സമാനമായ മോശം അനുഭവം ഉണ്ടായെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞു എന്നുമാണ് നടിയുടെ ആരോപണം. യദു ഓടിച്ച കെഎസ്ആര്‍ടിസി ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ വന്ന് ഹോണടിച്ച് ബഹളം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്യവെ ആയിരുന്നു ദുരനുഭവം. വിഷയത്തെ കുറിച്ച് അപ്പോള്‍ തന്നെ എംവിഡിയെ അറിയിച്ചെന്നും. എന്നാല്‍ എംവിഡി ഉദ്യാഗസ്ഥര്‍ അപ്പോള്‍ തന്നെ സംസാരിച്ച് പരിഹരിച്ച് വിട്ടു എന്നുമാണ് നടിയുടെ വാക്കുകള്‍.

Karma News Network

Recent Posts

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

23 mins ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

59 mins ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

1 hour ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

2 hours ago

അനർഥങ്ങൾ! ഭദ്രകാളിയേ വീണ്ടും കുടിയിരുത്തിയ ഗ്രാമം

തിരുവനന്തപുരം: കരിച്ചൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു ഒരു ക്ഷേത്രം. ഭദ്രകാളി…

2 hours ago

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ്…

3 hours ago