തിരുവനന്തപുരം: കരിച്ചൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു ഒരു ക്ഷേത്രം. ഭദ്രകാളി ദേവിയുടെ സാന്നിധ്യം അനുഗ്രഹമായി തിരികെ വരാൻ കാരണമായ ഒരു ക്ഷേത്രമാണ്. ചരിത്രപരമായി നിലനിൽക്കുന്ന ഒരു കാര്യം കാലങ്ങൾക്കു മുൻപ് ഒരു സമുദ്രം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇവിടെ ധാരാളം പച്ചപ്പ് കലർന്ന പ്രദേശങ്ങളും ഒക്കെ ഉണ്ടായിരുന്നു.
ഒരിക്കൽ ഇവിടെ ഒരു പ്രളയം ഉണ്ടാകുകയും കടൽ ഉൾവലിഞ്ഞ് പോകുകയും ചെയ്തു. തുടർന്ന് ഭദ്രകാളി വിഗ്രഹം നഷ്ടമായി ഭദ്രകാളി ദേവിയുടെ സാന്നിധ്യം വീണ്ടെടുക്കുന്നതിനാണ് പുന: പ്രതിഷ്ഠ നടത്തുന്നത്.
കേട്ടറിവ് മാത്രമുള്ള ചരിത്രമാണ് ഇത്. വിഗ്രഹം പ്രളയത്തിൽ ഒലിച്ചുപോയതിനുശേഷം ഇവിടെ സൂക്ഷിച്ചിട്ടുള്ള വാൾ ശൂലം എന്നിവയാണ് ഭദ്രകാളി സങ്കല്പത്തിൽ ആാധിച്ചുപോന്നിരുന്നത്. ഇവിടെ ഇപ്പോഴുള്ള പ്രതിഷ്ഠ അഭയവരദ മുദ്രയോടുകൂടിയതും ശംഖുചക്രധാരിണിയും ചടതുർഭുജങ്ങളോടുകൂടിയ സ്വാത്വിക കൃഷ്ണവിഗ്രഹമാണ്. ഇതി 35 വർഷങ്ങൾക്ക് മുൻപ് പ്രതിഷ്ഠിച്ചതാണ്.
180 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ സംഭവങ്ങൾക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്ന 70 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ മാത്രം കേട്ടറിവുകളാണ്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…