ആര്യനാട് ഭാര്യയുടെയും കാമുകന്റെയും കത്തിമുനയിൽ പിടഞ്ഞു മരിച്ച അരുൺരാജെന്ന ഭർത്താവ് മരിച്ച സംഭവം കേരളക്കാരയാകെ ഞെട്ടലോടെയാണ് കേട്ടത്. മൂന്നാം ക്ലാസുകാരിയായ മകളുടെ മുന്നിൽവെച്ചാണ് അച്ഛൻ പിടഞ്ഞു മരിക്കുന്നത്. ഒന്നാം പ്രതി കാമുകൻ ശ്രീജു അമ്പത്തിരണ്ടാം ദിവസം ഇപ്പോൾ ജാമ്യത്തിനിറങ്ങിയിരിക്കുകയാണ്. കാശിന്റെ ബലത്തിലാണ് ഇയാൾ ജാമ്യത്തിനിറങ്ങിയിരിക്കുന്നത്. പോലിസുകാര്‍ പോലും തങ്ങളോട് നീതി കാണിച്ചിട്ടില്ല
അമ്മ എന്ന ആ നീചക ദൃക്സാക്ഷിയായ കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടെന്ന് അരുൺരാജിന്റെ മാതാപിതാക്കളും സഹോദരിയും കർമ ന്യൂസിനോട് കരഞ്ഞ് പറഞ്ഞു. ലോകത്തുള്ള എല്ലാ ആണുങ്ങളും അവളുടെ വീട്ടിൽ കയറി ഇറങ്ങാറുണ്ടെന്ന് പ്രദേശവാസിയും പറയുന്നു.
ആര്യനാട് ഉഴമലയ്ക്കൽ വാലിക്കോണം മൊണ്ടിയോടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അരുൺരാജും കുടുംബവും. അരുണിൻറെ സുഹൃത്ത് കൂടിയായ ശ്രീജുവുമായി ഭാര്യ അഞ്ജുവിന് ഉണ്ടായിരുന്ന അടുപ്പം യുവാവ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും അത് കൊലയിൽ കലാശിക്കുകയുമായിരുന്നു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…