ഗ്ലാസ്കോ :യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ.വിഘ്നേഷ് വെങ്കിട്ടരാമൻ (36) ആണ് മരിച്ചത്.
യുകെയിൽ ജോലി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ജോലി പ്രതിസന്ധികളിലും മാനസിക പ്രയാസം അനുഭവിച്ചിരുന്നു . സ്റ്റുഡന്റ്യു വിസയിൽ വന്നതിന്റെ നടപടിക്രമങ്ങളും പ്രയാസങ്ങളും മൂലം വളെരയധികം ദു:ഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
2022 സെപ്റ്റംബറിൽ ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്ന് വിഘ്നേഷ് എംബിഎയിൽ ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടി.
പൊലീസ് പോസ്റ്റുമാർട്ടം നടപടികൾ സ്വീകരിച്ചു. ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും. ഗ്ലാസ്ഗോയിലെ സുഹൃത്തുക്കൾ കോൺസുലേറ്റുമായി ചേർന്ന് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനത്തിലാണ്.
കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…
അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…
തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…
കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…
കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…