ന്യൂഡല്‍ഹി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, തെലങ്കാന, മിസോറാം എന്നി സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലമാണ് പുറത്തുവന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടന്നതായിട്ടാണ് എക്സിറ്റ് പോള്‍.
അതേസമയം രാജസ്ഥാനില്‍ ബിജെപിയും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും അധികാരം നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്കുന്നു.
തെലുങ്കാനയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…