narendra modi

രാജ്യത്ത് വോട്ട് ജിഹാദ്, പ്രധാനമന്ത്രിയുടെ വൻ മുന്നറിയിപ്പ്

രാജ്യത്തേ തിരഞ്ഞെടുപ്പിൽ വോട്ട് ജിഹാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ വോട്ട് ജിഹാദ് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങിനെ. ഈ തിരഞ്ഞെടുപ്പിൽ വോട്ട് ജിഹാദ് വോണോ…

7 hours ago

കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം, ബാങ്ക് സിപിഐഎമ്മുകാർ കാലിയാക്കി: നരേന്ദ്ര മോദി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും…

3 weeks ago

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ, ആലത്തൂരിലും ആറ്റിങ്ങലിലുമെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആലത്തൂർ മണ്ഡലത്തിലും ആറ്റിങ്ങൽ മണ്ഡലത്തിലും തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ പ്രധാനമന്ത്രി ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്ദംകുളത്തേക്കാണ് ആദ്യം തിരിക്കുക. 11 മണിക്കാണ്…

3 weeks ago

നരേന്ദ്രമോദി നാളെ കേരളത്തില്‍; കുന്നംകുളത്തും കാട്ടാക്കടയിലും എത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍ എത്തും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. കുന്നംകുളത്തിനടുത്ത് ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 11…

3 weeks ago

ഇന്ദിരാ ഗാന്ധിക്ക് ശേഷം 57 വർഷം; ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടം നേടി പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശേഷം ന്യൂയോർക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ദിരാ ഗാന്ധിയുടെ കവർ…

4 weeks ago

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, തട്ടിപ്പ് സംബന്ധിച്ച് ചിലവിവരങ്ങള്‍ കൈയിലുണ്ടെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം. കേരളത്തിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ശക്തമായ നപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു…

1 month ago

ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയില്‍ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിംഫു. ഭൂട്ടാന്റെ ആദരം ഭാരതത്തിലെ 140 കോടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓര്ഡര് ഓഫ് ദ ഡ്രൂക്ക് ഗ്യാല്‍പോ എന്ന ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി…

2 months ago

നരേന്ദ്ര മോദിയെ വ്യക്തിപരമായി ഏറെ ഇഷ്ടം, മതപരമായ കാര്യങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണത- ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ഏറെ ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദൻ. ഞാൻ വളർന്ന സാഹചര്യത്തിൽ‌ വളരെ പോസറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ​ഗുജറാത്ത്…

2 months ago

കോണ്‍ഗ്രസും ഡിഎംകെയും ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കാനുള്ള ഒരവസരവും പാഴാക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ. രാഹുലിന്റെ ശക്തി പരാമര്‍ശത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കാനുള്ള ഒരു അവസരവും ഇന്‍ഡി സഖ്യത്തിലെ മുന്നണികള്‍ പാഴാക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.…

2 months ago

നല്ല ഭരണത്തിന്റെയും പൊതു സേവനത്തിന്റെയും ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി. ജനാധിപത്യത്തിന്റെ മഹോത്സവം ആരംഭിക്കുകയാണ് തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യത്തെ ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പ്…

2 months ago