topnews

അരിക്കൊമ്പനെ പിടിക്കാനുള്ള നീക്കം പാളി, ഡ്രോണ്‍ പറത്തിയ യുവാവ് പോലീസ് പിടിയില്‍

കമ്പം. കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ ശേഷം പുളിമരത്തോട്ടത്തിന് ഉള്ളിലേക്ക് പോയ അരിക്കൊമ്പന്‍ തിരിച്ചിറങ്ങി. നിലവില്‍ ജനവാസ മേഖലയ്ക്ക് സമീപം കൃഷിയിടത്തിലാണ് ആന. അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവനായി രണ്ട് പേര്‍ ഡ്രോണ്‍ പറത്തിയതാണ് ആന പുളിമരത്തോട്ടത്തില്‍ നിന്നും പുറത്തുവരുവാന്‍ കാരണം. അതേസമയം യൂട്യൂബ് ചാനല്‍ നടത്തിപ്പുകാരയാ ഇവരില്‍ ഒരാള്‍ പോലീസ് പിടിയിലാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ്.ഇതിനായി ഹൊസൂരില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് വൈറ്ററിനറി വിദഗ്ധരെ കമ്പത്തെത്തിക്കും. കുങ്കിയാനകള്‍ പുറപ്പെട്ടു. മൂന്ന് മണിയോടെ ഓപ്പറേഷന്‍ അരിക്കൊമ്പന്‍ തുടങ്ങുവനാണ് തീരുമാനം.

ദൗത്യത്തിന് ശേഷം ആനയുടെ ആരോഗ്യ നില പരിശോധിച്ച് ഉള്‍വനത്തിലേക്ക് കൊണ്ടുപോകുവനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയെ പിടികൂടുന്നത് സംബന്ധിച്ച് വനംമന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചര്‍ച്ച നടത്തി. ആനയെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ പിടിച്ച് മാറ്റുവാന്‍ എംകെ സ്റ്റാലിന്‍ നിര്‍ദേശിച്ചു. ഇന്ന് രാവിലെയാണ് കമ്പം ടൗണില്‍ ആന എത്തിയത്.

Karma News Network

Recent Posts

തലസ്ഥാനത്ത് പത്ത് വയസുകാരനെ കാണാതായി

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…

21 mins ago

കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ടല്ലോയെന്ന പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…

35 mins ago

പുന്ന നൗഷാദ് വധം, മൂന്ന് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ

പാലക്കാട് : ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് എസ്.ഡി.പി.െഎ. പ്രവർത്തകരെക്കൂടി പാലക്കാട്…

43 mins ago

മതിയായ ചികിത്സ കിട്ടിയില്ല, രോഗി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ…

1 hour ago

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…

1 hour ago

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

2 hours ago