കോഴിക്കോട്. നിര്‍ത്തിയിട്ട ട്രെയിനില്‍ വീണ്ടും തീവയ്ക്കാന്‍ ശ്രമം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കംപാര്ട്ട്മെന്റിനകത്ത് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നതിനായി വെച്ചിരുന്ന പ്ലാസ്റ്റിക് സിറ്റക്കര്‍ പൊളിച്ചെുത്ത് തീകൊളുത്താന്‍ ശ്രമിച്ചതായിട്ടാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് എത്തിയ മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിക്കുള്ളിലാണ് സംഭവം നടന്നത്.
ട്രെയിനില്‍ തീകൊളിത്താന് ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. അതേസമയം യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് വിവരം. യുവാവിനെ യാത്രക്കാര്‍ പിടികൂടി ആര്‍പിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ തീവെപ്പ് ശ്രമം.
വയനാട്: മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…
കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…
ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ ഗുണ്ടകൾക്കെതിരെ സുപ്രീം…
20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…
തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…
പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…