അയോധ്യ തുടക്കം മാത്രമാണ്. ഭീകരന്മാർ തകർത്ത എല്ലാ ക്ഷേത്രങ്ങളും അവിടെ തന്നെ പുനർനിർമ്മിക്കും ശ്രീറാം സേന പ്രതികരിക്കുന്നു. വാവര് പള്ളി അയ്യപ്പനെ കാണാൻ വരുന്ന ഭക്തരുടെ പണമാണ് എടുക്കുന്നത്. ഈ പണം എല്ലാം അവർ എങ്ങോട്ട് കൊണ്ടുപോകുന്നുവെന്ന് ആദർശ് വേണുഗോപാലൻ ശ്രീറാം സേന കേരള സംഘടനാ സെക്രട്ടറി.
നാം ഇപ്പോൾ കടന്ന് പോകുന്നത് അഭിമാനം ഉള്ള നിമിഷത്തിലൂടെയാണ്. അയോധ്യയിൽ നാളെ പ്രാണ പ്രതിഷ്ഠയാണ്. നാളെ പൂർത്തീകരിക്കുന്നത് ഹിന്ദു വിശ്വാസികളുടെ ചിരകാല സ്വപ്നമാണ്. നാളെ ശ്രീരാമന്റെ പട്ടാഭിഷേകമാണ് നടക്കുന്നത്. സനാധന ധർമ്മത്തെ തകർക്കാർ ശ്രമിക്കുന്നവർക്ക് കൃത്യമായ തിരിച്ചടി ലഭിക്കും എന്നതിന് ഉദാഹരണമാണ് അയോധ്യാ പുരി. ഭഗവാൻ ശ്രീകൃഷ്ണന്റെ മധുരയിലും ഒരു തർക്ക മന്ദിരം നിലനിൽക്കുന്നുണ്ട്.
ചേരമാൻ ജുമ മസ്ജിതും വാവര് പള്ളിയും എല്ലാം ഹന്ദു സംസ്കാരത്തെ തകർത്തു കൊണ്ടാണ് നിലനിന്ന് പോകുന്നത്. ഇസ്ലാമിക തീവ്രവാദികൾ പലതും കൈയടക്കിയതിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന നിരവധി മുസ്ലീം പള്ളികൾ ഉണ്ടായത്. എല്ലാവരെയും ചേർത്ത് നിർത്തിയാണ് മുന്നോട്ട് പോകുന്നത്. ഒപ്പം നിൽക്കുവനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളെയും ചേർത്തുകൊണ്ട്. എതിർക്കാനാണ് തീരുമാനം എങ്കിൽ ചവിട്ടി മെതിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ആദർശ് വേണു ഗോപാലൻ.
തർക്ക മന്ദിരങ്ങൾ എവിടെയായാലും പൊളിക്കപ്പെടുക തന്നെ ചെയ്യണം. അധികം വൈകാതെ തന്നെ അത് മധുരയിൽ കാണാൻ സാധിക്കും. കേരളത്തിൽ ഇത്തരത്തിലുള്ള തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കാൻ പാടില്ലെന്നും ആദർശ് വേണുഗോപാലൻ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…