topnews

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. റോയല്‍ പാലസാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ചത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ഒരാഴ്ചക്കാലം ദേശിയ പതാക പകുതി താഴ്ത്തിയ നിലയിലായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും മൂന്നു ദിവസത്തേയ്ക്ക് അടച്ചിടും.

1970 ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സല്‍മാന്‍ 50 വര്‍ഷമായി തല്‍സ്ഥാനത്ത് തുടരുകയായിരുന്നു. മൃതദേഹം മനാമയില്‍ എത്തിച്ച് കബറടക്കും.

Karma News Editorial

Recent Posts

വരാപ്പുഴയില്‍ നാലുവയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

വരാപ്പുഴ : വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി…

10 mins ago

പിണറായിയുടെ ദുബൈ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യു എ യിൽ എത്തിയത് അഴിമതി പണം ബാങ്ക് അക്കൗണ്ടുകളിൽ സ്വീകരിക്കാൻ. വൻ വെളിപ്പെടുത്തലുമായി…

27 mins ago

രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് സംഭാവന അഭ്യര്‍ഥിച്ച് യെച്ചൂരിയുടെ ഭാര്യ

സോറോസ് ഫണ്ടും ചൈനീസ് ഫണ്ടും കൈപ്പറ്റുന്ന രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ച് സി പി എം…

51 mins ago

കടുത്ത ചൂട്, ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, നാലുപേർ ചികിത്സയിൽ

ഡൽഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ.…

1 hour ago

തായ്‌ലാന്റിൽ എത്തിയ മലയാളികളെ കാണാനില്ല, തട്ടിക്കൊണ്ടുപോയി ത‌‌ടവിലാക്കിയതായി പരാതി

മലപ്പുറം : അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ…

2 hours ago

എസ്.പി സി ജൈവവളം ഉടമ ജെയ്മോൻ പിടിയിൽ,കോടികളുടെ തട്ടിപ്പ് നടി ആശാ ശരത്ത് അറസ്റ്റിലായേക്കും

ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് വിവാദത്തിൽ എസ്.പി സി ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേലിലിനെ പോലീസ്…

2 hours ago