died

പൊലീ​സി​നെ ഭ​യ​ന്ന് ആ​റ്റി​ലി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ൻറെ മൃ​ത​ദേ​ഹം കണ്ടെത്തി

ഹ​രി​പ്പാ​ട് പൊലീ​സി​നെ ഭ​യ​ന്ന് ആ​റ്റി​ലി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ൻറെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ക്കു​ന്ന​പ്പു​ഴ പ​ള്ളി​പ്പാ​ട്ടു​മു​റി ത​റ​പ്പാ​ട്ട് ല​ക്ഷം​വീ​ട്ടി​ൽ പ്ര​കാ​ശ​ൻ-​സ​തി ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ന​ന്ദു​(23)വാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ…

5 months ago

അച്ചാമ്മയുടെ മുഖവും രഹസ്യഭാഗങ്ങളും വെട്ടിനശിപ്പിച്ചു, വികൃതമാക്കിയ നിലയിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി ചമ്പക്കരയിൽ വയോധിക വെട്ടേറ്റു മരിച്ച സംഭവത്തില്‍ കുടുതൽ വിവരങ്ങൾ പുറത്ത്. നാടിനെ നടുക്കിയ കൊലവിളി നീണ്ടതു മണിക്കൂറുകളോളം. കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു മകൻ…

10 months ago

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ​ദാരുണാന്ത്യം

മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആലിപ്പറമ്പ് സ്വദേശിയായ പാറക്കണ്ണി സ്വദേശി കളപ്പാട്ടില്‍ മുഹമ്മദ് നൗഫല്‍ - അമീന ഷംന ദമ്പതികളുടെ…

10 months ago

നാല് കുട്ടികളുമായി ജീവനൊടുക്കാൻ യുവതി കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു, അമ്മ രക്ഷപെട്ടു.

നാല് കുട്ടികളുമായി ജീവനൊടുക്കാൻ യുവതി കിണറ്റിൽ ചാടി. കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ അജ്മേർ ജില്ലയിലാണ് ദാരുണമായ സംഭവം. മതിയ (32) ആണ് കുട്ടികളായ…

2 years ago

നടന്‍ സജീദ് പട്ടാളം അന്തരിച്ചു.

കള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളി ലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന നടന്‍ സജീദ് പട്ടാളം അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍…

2 years ago

തുപ്പിയത് ചോദ്യം ചെയ്തു, ആക്രിക്കച്ചവടക്കാരൻ കുടുംബനാഥനെ ചവിട്ടി കൊന്നു

  തിരുവനന്തപുരം/ ആക്രിക്കച്ചവടക്കാരൻ കുടുംബനാഥനെ ചവിട്ടി കൊന്നു. ഞായറാഴ്ച രാവിലെ പത്തരയോടെ കഴക്കൂട്ടത്ത് ആണ് സംഭവം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രനാണ് (65) മരണപ്പെട്ടത്. ആക്രിക്കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്ത്…

2 years ago

ഷ​ഹാ​നയുടെ മരണത്തിന് കാരണം ഭർത്താവിന്റെ പീഡനവും ലഹരിയും കു​റ്റ​പ​ത്രം

  കോ​ഴി​ക്കോ​ട്/ മോ​ഡ​ലാ​യ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കോടതിയിൽ ഭ​ർ​ത്താ​വി​നെ​തി​രെ പൊ​ലീ​സ് കു​റ്റ​പ​ത്രം നൽകി. കാ​സ​ർ​കോ​ട് ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി ച​മ്പ്രാം​കാ​ല ഷ​ഹാ​ന (21) പ​റ​മ്പി​ൽ ബ​സാ​റി​ന​ടു​ത്ത്…

2 years ago

മരിക്കുകയാണെന്ന് വാട്‌സ്ആപ് സന്ദേശം അയച്ച് ദമ്പതികൾ ജീവനൊടുക്കി

  പാലക്കാട്/ പാലക്കാട് സ്വദേശികളായ ദമ്പതികൾ പഴനിയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരന്‍, ഭാര്യ സത്യഭാമ എന്നിവരെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച…

2 years ago

ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലേക്ക് മണ്ണിടിച്ചില്‍:14 മരണം, 60 ഓളം പേരെ കാണാനില്ല.

  ഇംഫാല്‍/ മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലേക്ക് മണ്ണിടിഞ്ഞു ഉണ്ടായ ദുരന്തത്തിൽ 14 പേർ മരണപെട്ടു. മണ്ണിനടിയിൽ 60 ഓളം പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്.…

2 years ago

അയല്‍വീട്ടിലെ നായ കടിച്ചു പേവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു.

  പാലക്കാട്/ അയല്‍വീട്ടിലെ നായയുടെ കടിയേറ്റ് പേവിഷബാധ ഉണ്ടായി ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (18)…

2 years ago