topnews

കൊല്ലത്ത് ‘അഥിതിക്കാരൻ’ മലയാളി ഭാര്യയേ വെട്ടി കൊലപ്പെടുത്തി

ക്രൂരമായ വിധത്തിൽ ആയിരിക്കും അവർ കൊല്ലുക, പണി ആയുധങ്ങൾ ഉപയോഗിക്കും, മൃതദേഹം വികൃതമാക്കും,കൊലക്ക് ശേഷം രഹസ്യ ഭാഗങ്ങൾ വികൃതമാക്കി തകർക്കും- കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളേ കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയ കൗൺസിലിങ്ങ് വിദഗ്ദൻ ഡഗ്ളസ് ജോസഫിന്റെ പഠന റിപോർട്ടിലെ പരാമർശങ്ങളാണിത്

കൊല്ലം കുണ്ടറയിൽ ബംഗാൾ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി.അഥിതി എന്ന ഓമന പേർ ഇട്ട് വിളിക്കുന്ന ഒരു നികൃഷ്ട ജീവിയുടെ ക്രൂരതയും കൂടി കേരളത്തിൽ.കേരളത്തിൽ വന്ന മലയാളി യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത ബംഗാളി ദീപക് എന്നയാളാണ്‌ കൊല നടത്തിയത്. പണി ആയുധമായ കോടാലികൊണ്ട് തല വെട്ടിമാറ്റിയ നിലയിലായിരുന്നു. മാത്രമല്ല തലയിൽ തലങ്ങും വിലങ്ങും വെട്ടുകയും ചെയ്തു. നീചമായ കൊല നടത്തുന്നതിലെ മൃഗ സമാനമായ അവസ്ഥ ബംഗാളി ഒരിക്കൽ കൂടി കേരലത്തിൽ നിറവേറ്റി.

വെള്ളിമൺചെറുമൂട് ശ്രീശിവൻമുക്ക് കവിതാഭവനത്തിൽ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ ഭർത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.രാത്രി 9.30 ഓടെ വീട്ടിൽ വച്ചായിരുന്നു അരുംകൊല,മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും സാരമായി പരുക്കേറ്റു.കവിതയുടെ മക്കളായ ഒൻപത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരൻ കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയൽ വാസികൾ എത്തുമ്പോൾ തലക്ക് ഗുരുതരമായി പരുക്കേറ്റ കവിത രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു .

ഇതും കൂടി വായിക്കുക: അവര്‍ കേരളത്തെ കുട്ടിച്ചോറാക്കുന്നു,എങ്ങിനെയും സൂത്രത്തിൽ പറഞ്ഞു വിടുന്നതാ നല്ലത്

നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്യുന്നതിനിടെ പത്തുവർഷം മുൻപാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിർമ്മാണ ജോലികളും ചെയ്തുവരികയായിരുന്നു.പ്രതിയെ പൊലീസ് വീടിന് പരിസരത്തുനിന്നുമാണ് പിടികൂടിയത്.

പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിർമ്മാണ ജോലികളും ചെയ്തുവരികയാ
യിരുന്നു.പ്രതിയെ പൊലീസ് വീടിന് പരിസരത്തുനിന്നുമാണ് പിടികൂടിയത്.പ്രതിയെ പൊലീസ് വീടിന് പരിസരത്തുനിന്നുമാണ് പിടികൂടിയത്.

പന്ത്രണ്ട് വർഷം മുൻപ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വർഷം മുൻപാണ് കവിതയെ വിവാഹം കഴിച്ചത്. ഇവർക്ക് ലക്ഷ്മി(9) , കാശിനാഥൻ(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്. നിർമ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗൺ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണിൽ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭാര്യ ഫോണിൽ വാർത്തകൾ കാണുന്നു എന്നും ഇത് മലയാള വാർത്തകൾ എന്നതും ഭർത്താവിനെ ചൊടിപ്പിക്കുകയായിരുന്നു. മലയാളത്തിൽ ഉള്ള ഒന്നും ഫേസ്ബുക്കിൽ കാണരുത് എന്നായിരുന്നു ബംഗാളി ദീപകിന്റെ ആവശ്യം. മലയാളത്തിൽ വരുന്നത് എല്ലാം തങ്ങൾക്ക് എതിരാണ്‌ എന്നും ഇയാൾ ഭാര്യയോട് പറയുമായിരുന്നു എന്നും അറിയുന്നു.

കവിതയുടെ മാതാവ് സരസ്വതി അറിയിച്ചത് പ്രകാരം പ്രദേശത്തെ വാർഡ് മെമ്ബർ ജയകുമാരി സംഭവത്തിൽ ഇടപെടുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കവിതയിൽ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. രാത്രി വീടിനു പിന്നിൽ സംസാരിച്ചു നിന്ന ഇരുവരും ഫോൺ വിളി സംബന്ധിച്ച് വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് ദീപക് കവിതയെ വെട്ടുകയുമായിരുന്നു.
വീടിനു പിന്നിൽ സംസാരിച്ചു നിന്ന ഇരുവരും ഫോൺ വിളി സംബന്ധിച്ച് വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് ദീപക് കവിതയെ വെട്ടുകയുമായിരുന്നു.വീടിനു പിന്നിൽ സംസാരിച്ചു നിന്ന ഇരുവരും ഫോൺ വിളി സംബന്ധിച്ച് വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് ദീപക് കവിതയെ വെട്ടുകയുമായിരുന്നു.

Karma News Editorial

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

36 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

41 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

2 hours ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago