entertainment

ചെൽഡ് ലൈനിൽ നിന്നു വിളിച്ചു, അവരുടേത് മോശം പെരുമാറ്റം- ബഷീർ ബഷി

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

കഴിഞ്ഞ ദിവസം ബഷീർ പങ്കിട്ട് വീഡിയോ വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. മകൾ സുനിവിന് മാർ്കക് കുറഞ്ഞതിന്റെ പേരിൽ വഴക്കു പറഞ്ഞു, പൊതിരെ തല്ലി എന്ന് പറഞ്ഞായിരുന്നു വീഡിയോ. ഇപ്പോളിതാ ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ വിളിച്ച കാര്യമാണ് ബഈഷർ ബഷി പങ്കിടുന്നത്.

‘കുട്ടിയുടെ പേര് പോലും അറിയില്ല. അതാണ് പറയുന്നത് ഒരു കുട്ടിയുടെ കാര്യം അവരുടെ മാതാപിതാക്കളെക്കാൾ നന്നായി ഒരു ചൈൽഡ് ലൈനിനും നോക്കാൻ സാധിക്കില്ലെന്ന്. ചൈൽഡ് ലൈനിൽ വിളിച്ച് പരാതി പറയുന്നവർ ഈ വീഡിയോ മൊത്തമായി ഇരുന്ന് കാണൂ’ എന്ന് പറഞ്ഞുകൊണ്ട് ബഷീർ ബഷി പങ്കിട്ട പുത്തൻ വീഡിയോ വീണ്ടും പുത്തൻ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നു. വളരെ ഇർ റെസ്പോൺസിബിൾ പെരുമാറ്റമാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടേത്. മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ല എന്നും ബഷി പറയുന്നു. ചൈൽഡ് ലൈനിൽ നിന്നുമാണ് വിളിക്കുന്നതെന്ന് പറഞ്ഞെത്തിയ കോളിൽ ആദ്യം കുട്ടിയുടെ വിവരങ്ങൾ ആണ് അന്വേഷിക്കുന്നത്. നാളെവന്നാൽ കുട്ടിയെ കാണാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ നാളെ ക്ലാസ് ഉള്ള ദിവസം ആണെന്നും കുട്ടിയുടെ ക്ലാസ് നഷ്ട്പെടുത്താൻ സാധിക്കില്ല എന്നും ബഷീർ ബഷി പറയുന്നുണ്ട്. ഇന്ന് വന്നാൽ കുട്ടിയെ കാണാം എന്ന് പറയുമ്പോൾ, ഇന്ന് കഴിയില്ല എന്നും ചൈൽഡ് ലൈൻ പ്രവർത്തകർ എന്ന് പറയുന്ന ആളുകൾ പറയുന്നു. ഞങ്ങളുടെ പ്രൊസീജ്യർ ഇങ്ങനെ ആണെന്നും ഫോണിൽ കൂടി സംസാരിച്ചാൽ മതിയെന്നും ‘പ്രവർത്തകർ’ പറയുന്നു.

ഞങ്ങൾ ഫീമെയിൽ സ്റ്റാഫ് കൂടി ആണ്, അവിടെ വരെ എത്തുമ്പോഴേക്കും സമയം കഴിയും, അതുകൊണ്ടാണ് ഫോണിൽ കൂടി സംസാരിച്ചാൽ മതിയെന്ന് പറഞ്ഞതെന്നും ‘പ്രവർത്തകർ’ പറയുന്നു. ഫീമെയിൽ സ്റ്റാഫ് ആണ് എന്ന് ഞങ്ങൾക്ക് ഞങ്ങളുടേതായ വർക്ക് ഉണ്ട് എന്നും ബഷീറിനെ വിളിച്ച ആളുകൾ പറയുന്നുണ്ട്. സ്‌കൂളിൽ പോകട്ടെ എന്ന് ചോദിക്കുമ്പോൾ അത് തന്റെ മകൾക് നാണക്കേട് ആകുമെന്നും ബഷീർ ബഷി പറയുന്നു. ഞങ്ങളുടെ മോൾക്കും പരാതി ഉണ്ട്. അത് നേരിട്ട് വന്നാൽ അല്ലെ ശരിയാകൂ എന്നും ബഷീർ പറഞ്ഞു.

നിങ്ങൾക്ക് കംപ്ലെയിന്റ് കിട്ടുമ്പോൾ നിങ്ങൾ അല്ലെ ഡീറ്റെയിൽസ് അറിയേണ്ടത്. നിങ്ങൾ ഉത്തരവാദിത്വം ഉള്ള ആളുകൾ സംസാരിക്കുംപോലെ അല്ല സംസാരിക്കുന്നത്. ഓരോരുത്തർ വിളിച്ചിട്ട് തോന്നും പോലെ അല്ലല്ലോ സംസാരിക്കേണ്ടത്. നിങ്ങൾ ഏതു സമയം കുട്ടിയെ വിട്ടു കാണും എന്നും ബഷീർ പറയുമ്പോൾ ഞങ്ങൾ ഫീമെയിൽ വർക്കേഴ്സ് ആണ് എന്ന് ‘പ്രവർത്തകർ’ ആവർത്തിച്ചു പറയുന്നതും വീഡിയോയിലൂടെ കേൾക്കാം. മെയിൽ ആയാലും ഫെമെയിൽ ആയാലും നിങ്ങൾ ചൈൽഡ് ലൈനിൽ നിന്നും അല്ലെ വിളിക്കുന്നത് എന്നും ബഷീർ ചോദിക്കുന്നു. ബഷീറിന്റെ വീഡിയോ വൈറലായതോടെ നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.

ഇക്ക അങ്ങയോട് എനിക്ക് ബഹുമാനം തോന്നുന്നു സ്വന്തം മക്കളെ നമ്മൾ നോക്കുന്നത് പോലെ മറ്റുള്ളവർക്ക് നോക്കാൻ കഴിയില്ല ചൈൽഡ് ലൈനോട് സംസാരിച്ച രീതി സൂപ്പർ ആയിരിക്കുന്നു. എനിക്ക് ഒരു മകനുണ്ട് തെറ്റ് കാണിച്ചാൽ നമ്മളും ശാസിക്കും അങ്ങനെ വേണം അച്ഛൻ അമ്മമാർ. ഇതിന്റെ ഒന്നും ഒരു ആവിശ്യവും ഇല്ലായിരുന്നു. കുട്ടിയെ അടിച്ച കാര്യം വിഡിയോയിൽ പറയണ്ടായിരുന്നു ബഷീർക്ക- എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളും ബഷീറിനോടായി ആരാധകർ പറയുന്നു.

Karma News Network

Recent Posts

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

9 mins ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

22 mins ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

1 hour ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

2 hours ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

2 hours ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

2 hours ago