പട്ന: ജനതാദള്‍ (യു)വിന് സഖ്യകക്ഷിയായ ബിജെപിയുമായി ഒരു പ്രശ്നമവുമില്ലെന്നും ശക്തമായ ബന്ധമാണ് ഉള്ളതെന്നും ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍. സംസ്ഥാനത്ത് എന്‍ഡിഎ യെ സംബന്ധിച്ച് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പുണ്ടായിരുന്നതുപോലെ തന്നെ ബിജെപിയുമായുള്ള സഖ്യം ശക്തമായി തുടരുകയാണെന്നും നിതീഷ് ആഴ്ചതോറുമുള്ള ലോക് സവാദ് പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുമെന്നും എന്നാല്‍ ഝാര്‍ഖണ്ഡ്, ഡല്‍ഹി, കശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വന്തം നിലയിലായിരിക്കും മത്സരിക്കുന്നതെന്നും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎയുമായി ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 17 സീറ്റുകളില്‍ 16 എണ്ണവും എന്‍ഡിഎ നേടിയിരുന്നു.
ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…
ബെംഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ…
റിയാദ് : പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട…