national

പൗരത്വ നിയമ ചട്ടങ്ങളുടെ വിജ്ഞാപനം യുക്തിസഹമായ നടപടിക്രമം: ബംഗാൾ ഗവർണർ ആനന്ദബോസ്

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ശരിയായ ഭരണക്രമത്തിലെ യുക്തിസഹവും സ്വാഭാവികവുമായ ഒരു പ്രക്രിയയാണെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. രാജ്യത്തെ സദ്ഭരണത്തിനൊരു ഉത്തമ ഉദാഹരണം കൂടിയാണിത്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുക്കുന്നതിനായി നാലുവർഷം മുൻപ് പാർലമെന്റ് പാസ്സാക്കിയ നിയമം പ്രാവർത്തികമാക്കുന്നതിനുള്ള സ്വാഭാവികമായ ഭരണനടപടിക്രമമാണിത് – ഇവിടെ ഒരു പരിപാടിക്കിടെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഗവർണർ പറഞ്ഞു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ, പാർലമെന്റ് പാസ്സാക്കിയ ഒരു നിയമം നടപ്പാക്കാതെ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ചട്ടങ്ങളുടെ രൂപീകരണം കാണിക്കുന്നതെന്ന് ആനന്ദബോസ് പറഞ്ഞു, “ശരിയായ നിയമവാഴ്ചയും സദ്ഭരണവും ഉറപ്പുവരുത്തി രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയ ശാക്തീകരിക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പാണിതെന്നും ഗവർണർ പറഞ്ഞു.

വിജ്ഞാപനവും അന്തിമചട്ടങ്ങളും വിശദമായി പരിശോധിച്ചശേഷം സിഎഎയെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവത്തെ സ്വാഗതം ചെയ്യുന്നതായി മറ്റൊരു ചോദ്യത്തിനു മറുപടിയായി ഗവർണർ ആനന്ദബോസ് പറഞ്ഞു.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

25 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

40 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago