topnews

ബിജെപി ഭരിക്കുന്ന സ്ഥലത്തേ ഈ ക്രൂരത എന്തേ ചർച്ചയാക്കിയില്ല – കാരണം വർഗീയം

രാജ്യത്തേ ഞെട്ടിച്ച സംഭവം ആയിരുന്നു ബാംഗ്ളൂരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് കുപ്പിയും കാലും കയറ്റിയ ക്രൂരത. നികൃഷ്ടമായ ഈ കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മുഖ്യ പ്രതിയെ പോലീസ് പിടിക്കുമ്പോൾ പ്രതി പോലീസിനെ ആക്രമിച്ചു. തുടർന്ന് പോലീസ് പ്രതിയേ വെടിവെയ്ച്ച് വീഴ്ത്തുകയായിരുന്നു.അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പൊലീസിനെ ആക്രമിച്ചു കടന്നു കളയാൻ ശ്രമിച്ച ഷഹ്ബാസിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.ഒളിവിൽ കഴിഞ്ഞിരുന്ന കഴിഞ്ഞ ദിവസം പുലർച്ചെ പോലീസ് പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ മൂത്രം ഒഴിക്കണം എന്നു പറഞ്ഞ് പ്രതി പോലീസ് ജീപ്പ് നിർത്തിക്കുകയായിരുന്നു. തുടർന്ന് പ്രതി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കത്ത് എടുത്ത് പോലീസ് സബ് ഇൻസ്പക്ടറുടെ കാലിനു കുത്തുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ആയിരുന്നു. എസ്.ഐ. ശിവരാജ് പ്രതിയെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തി.യുവതിയോട് ഏറ്റവും ക്രൂരത കാണിച്ചവരിൽ ഒരാളാണ് ഷഹ്ബാസ് എന്നു പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം ആക്രി പെറുക്കുന്നവർ താമസിക്കുന്ന ഷെഡ്ഡിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.ഇതേ കേസിൽ മുമ്പ് പോലീസ് പിടികൂടിയ 2 പ്രതികളേയും വെടിവയ്പ്പിലൂടെയായിരുന്നു കീഴ്പെടുത്തിയത്

ബാംഗ്ളൂരിൽ പെൺകുട്ടിയെ ആക്രമിക്കുന്ന വീഡിയോ ലോകത്ത് ഇന്ത്യയേ നാണം കെടുത്തുകയാണ്‌. ഇനി ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന കർൺടക സംസ്ഥാന തലസ്ഥാനമായ ബാംഗ്ളൂരിൽ ഇതു പോലെ ഒരു ക്രൂരത നടന്നിട്ട് എന്തേ പ്രതിപക്ഷം ഒച്ചപാട് ഉണ്ടാക്കിയില്ല. പ്രതിപക്ഷം എന്തേ ഹർത്താൽ നടത്തിയില്ല, കേരളത്തിൽ എന്തേ ആരും ഫേസ്ബുക്ക് പ്രൊഫൈൽ മാറ്റിയില്ല, എന്തേ ആരും മെഴുകു തിരി കത്തിച്ച് പ്രതിഷേധിച്ചില്ല. കേരളത്തിൽ ഹർത്താൻ നടത്താൻ എസ്.ഡി പി ഐക്കാർ വന്നില്ല…ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേ കുറ്റകൃത്യം എന്ന് എന്തേ സോഷ്യൽ മീഡിയയിൽ ആരും ട്രന്റിങ്ങ് ആക്കിയില്ല, ആക്ടിവിസ്റ്റുകൾ എന്തേ ഉറക്കം നടിച്ചു

ഇതിനെല്ലാ ഒരു ഉത്തരമേ ഉള്ളു. പ്രതികരിക്കാൻ ആരെയും അനുവദിക്കാതിരുന്നത് വർഗീയമായി ചിന്തിച്ചതിനാൽ മാത്രമാണ്‌. ഇവിടെ പ്രതികൾ മുസ്ളീം മതത്തിൽ പെട്ടവരാണ്‌. രണ്ടാമത് അവരെല്ലാം ബംഗ്ളാദേശികൾ ആണ്‌. ഇരയും പ്രതികളും വന്നത് ബംഗ്ളാദേശിൽ നിന്നും. രേഖകൾ ഇല്ലാതെ ഇന്ത്യയിൽ നുഴഞ്ഞ് കയറിയവർ. ബംഗ്ളാദേശികൾക്ക് കേരളത്തിലും ഇന്ത്യയിലും വന്ന് എന്ത് കുറ്റകൃത്യവും നടത്താം എന്ന് ജിഷ മുതൽ ഇപ്പോഴത്തേ ബാംഗ്ളൂർ കേസ് വരെ തെളിയിച്ചിരിക്കുന്നു. കണ്ണൂരിൽ പ്രമുഖ പത്രത്തിന്റെ എഡിറ്ററേ വീട്ടിൽ പിടിച്ച് കെട്ടിയിട്ട് ഭാര്യയേ ക്രൂരമായി പീഢിപ്പിച്ച സംഭവവും നാമാരും മറന്നിട്ടില്ല. ആ പ്രതികളേയും പിടിച്ചത് ബംഗ്ളാദേശിൽ നിന്നായിരുന്നു

ഇപ്പോൾ ബാംഗ്ളൂരീൽ ഇയരായ പെൺകുട്ടി ബംഗ്ളാദേശിൽ നിന്നും നുഴഞ്ഞ് കയറി വന്ന ആളായിരുന്നു. എത്തിയത് ഇന്ത്യയിൽ വേശ്യാവൃത്തിക്ക് വേണ്ടി. പ്രതികൾ എത്തിയത് നീചമായ കുറ്റകൃത്യം നടത്താനും ബംഗ്ളാദേശ് പെൺകുട്ടികളേ വേശ്യാ വൃത്തിക്കായി പലർക്കും കാഴ്ച്ച വയ്ച്ച് പണം സമ്പാദിക്കാനും. എത്ര നീചമായ കാര്യങ്ങളാണിതൊക്കെ. ആരും പ്രതികരിക്കരുത്. പ്രതിപക്ഷം മിണ്ടരുത്. കാരണം അവർ വാ തുറന്നാൽ മുൻ കാലത്ത് അവർ എതിർത്ത പൗരത്വ ഭേദഗതി നിയമം ഓർമ്മ വരും. അനധികൃത കുടിയേറ്റം തടയാനും, ഇത്തരത്തിൽ ഉള്ളവരെ കണ്ടെത്തി തിരിച്ചയക്കാനും ആയിരുന്നു ഇന്ത്യൻ പൗരത്വ നിയമ ഭേദഗതി. അന്ന് അതിനേ എതിർത്ത് കലാപം ഉണ്ടാക്കിയ എല്ലാവരും ഇപ്പോഴും ഇവിടെ ഉണ്ട്. അവരുടെ കണ്ണ്‌ തുറപ്പിക്കട്ടേ..ഈ ഒടുവിലെ ക്രൂരതയും. എന്തിനു പൗരത്വ നിയമം എന്നതിന്റെ ഉത്തരമാണ്‌ ബാംഗ്ളൂരിലെ ക്രൂര കൃത്യം. അനധികൃത കുടിയേറ്റക്കാരേയും, നുഴഞ്ഞ് കയറ്റക്കാരേയും , ഇന്ത്യക്കെതിരെ കലാപം നടത്താൻ വരുന്നവരെയും രാജ്യത്തിനു പുറത്തേക്ക് എടുത്തെറിയണം. എങ്കിലേ ഈ ക്രൂരതകൾ അവസാനിക്കൂ. പൗരത്വ നിയമത്തേ എതിർത്ത എല്ലാവരും അറിയുക..ബംഗ്ളാദേശിൽ നിന്നും വന്ന ഈ നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയുടെ അഭിമാനം ആണ്‌ ലോകത്തിനു മുന്നിൽ തകർത്തത്

ബംഗ്ളാദേശ് യുവതി ആദ്യം എത്തിയത് കോഴിക്കോടായിരുന്നു. തുടർന്ന് ഇവരെ ബാംഗ്ളൂരിലേക്ക് കൊണ്ടുപോയി.ഇവരിൽനിന്ന് യുവതി വാങ്ങിയ അഞ്ച് ലക്ഷം രൂപ തിരിച്ചു നൽകാത്തതിൻ്റെ വൈരാഗ്യമാണ് പീഡനത്തിൽ കലാശിച്ചതും.കൂടാതെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മുഖ്യപ്രതിയായ 25കാരൻ റിഡോയ് ബാബു ടിക് ടോക് താരമെന്ന് പൊലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു .രാമമൂർത്തി നഗറിലെ താമസസ്ഥലത്ത് എത്തിച്ച യുവതിയെ പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യം പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.റിഡോയ് ബാബു (25), സദർ (23), മുഹമ്മദ് ബാബു ഷെയ്ഖ് (30), ഹക്കീൽ (23), നസ്രത്ത്, കാജൽ എന്നിവരാണ് അറസ്റ്റിലായത്.ഇവർ നിയമവിരുദ്ധമായാണ് ബെംഗളൂരുവിൽ താമസിച്ചിരുന്നത്. പ്രതികളിൽ ഒരാളായ റിദോയ് ബാബു എന്നയാളേ മുമ്പ് പോലീസ് വെടി വയ്ച്ച് വീഴ്ത്തിയാണ്‌ പിടികൂടിയത്. ഇപ്പോൾ മുഖ്യ പ്രതിയേയും പിടിച്ചത് വെടിവയ്ച്ച് വീഴ്ത്തി. പ്രതി പോലീസ് എസ്,.ഐയേ കുത്തി വീഴ്ത്തി..നോക്കുക..കുറ്റവാളികളുടെ ക്രിമിനൽ മനസിന്റെ കാഠിന്യം എത്രയെന്ന്. ഇനി ആലോചിക്കുക..ഇത്തരം നുഴഞ്ഞു കയറ്റക്കാർ ഈ നാട്ടിൽ വോണോ..ബംഗ്ളാദേശ് നുഴഞ്ഞ് കയറ്റക്കാരായിരുന്നു ബംഗാളിൽ കലാപം ഉണ്ടാക്കിയത് എന്ന റിപോർട്ടും വന്നു കഴിഞ്ഞു. അതിനിടയിലാണ്‌ ബാംഗ്ളൂരിലെ കുറ്റകൃത്യവും നടക്കുന്നത്

യുവതിയേ ബലമായി പിടിച്ച് ഉപദ്രവിക്കുകയാണ്‌ ഉണ്ടായത്. യുവതിയുടെ വാ ഉരു പ്രതി മൂടുകയും കൈകളിൽ മറ്റൊരാൾ കയറി നിന്ന് ചവിട്ടി പിടിക്കുകയും ആയിരുന്നു. ഈ സമയത്ത് ഒരാൾ യുവതിയുടെ വയറിൽ ആഞ്ഞ് ചവിട്ടുകയും കയറി നില്ക്കുകയും മറ്റൊരാൾ സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റുകയും ചെയ്യുകയായിരുന്നു. സ്ബകാര്യ ഭാഗത്തും ചവിട്ടി മാരകമായി പരികേല്പ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഢനത്തിനു ശേഷം ഇതിനിടെ കേരളത്തിലെത്തിയ യുവതിയെ കഴിഞ്ഞയാഴ്ച കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്.യുവതിയേ ബെംഗളൂരുവിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.പൗരത്വ നിയമത്തിനെതിരേ ഒറഞ്ഞ് തുള്ളിയവരുടെ കേരളവുമായി ഈ കുറ്റകൃത്യത്തിനു വലിയ ബന്ധം ഉണ്ട്. കുറ്റകൃത്യത്തിനു ശേഷം യുവതിയേ ഒളിപ്പിക്കാൻ സുരക്ഷിത ഇടമായി കണ്ടെത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു എന്നത് ഡ്രസ്ഷേയം

കേസിൽ 2 സ്ത്രീകൾ ഉൾപ്പെടെ 9 ബംഗ്ലദേശികൾ‍ നേരത്തേ അറസ്റ്റിലായിരുന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇവരിൽ 2 പേരെയും പൊലീസ് വെടിവച്ചു വീഴ്ത്തിയിരുന്നു. പ്രതികളിൽ 3 പേർ കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് പിടിയിലായത്. അനധികൃതമായി ഇന്ത്യയിൽ തങ്ങുന്നവരാണ് ഇവരെന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട ഒരു യുവതിക്കു കൂടി അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

1 hour ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

3 hours ago