entertainment

കൂട്ടുകാര്‍ക്കൊപ്പം ആഘോഷരാവ്, ആടിതിമിര്‍ത്ത് ഭാവനയും, വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ കൂടിയാണ് ഭാവന. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചു പൊളിക്കുന്ന ഒരു വീഡിയോയണ് താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്.

അഭിനേത്രികളായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെ ഡാന്‍സ് വീഡിയോയിലുള്ളത്. ‘താള്‍’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. സയനോര ഫിലിപ്പും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സുഹൃത്തുക്കളുമൊത്തുള്ള വിശേഷങ്ങളും അവര്‍ക്കൊപ്പമുള്ള നിമിഷങ്ങളുടെ ഓര്‍മകളും ഭാവന സാമൂഹ്യമാധ്യമങ്ങളില്‍ ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്. രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായില്‍ നടത്തിയ യാത്രകള്‍ മിസ് ചെയ്യുന്നു എന്ന് ഏതാനും മാസം മുന്‍പ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭാവന തുറന്ന് പറഞ്ഞിരുന്നു.

വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് ഭാവന താമസമാക്കിയിരിക്കുന്നത്. അഭിനയത്തില്‍ നടി ഇപ്പോള്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ ലോകത്ത് താരം സജീവമാണ്. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. 2018 ജനുവരി 22നാണ് ഭാവന വിവാഹിതയായത്. കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

11 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

28 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

46 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

1 hour ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago