മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും കന്നഡയില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ഭാവന. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെയായി പുതിയ വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവിദിക്കാനും സമയം കണ്ടെത്താറുണ്ട്.
കഴിഞ്ഞ ദിവസം ഭാവന പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. പര്‍പ്പിള്‍ അനാര്‍ക്കലി ധരിച്ച് നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രങ്ങളില്‍ അതി മനോഹരമായിരുന്നു നടി എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് നടിയെ പ്രശംസിച്ചുകൊണ്ട് കമന്റുകളുമായി എത്തിയത്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു ആരാധകന്റെ കമന്റിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. തന്റെ നൃത്തത്തിന്റെ അരങ്ങേറ്റത്തെ കുറിച്ചാണ് താരം ആരധകനോട് സംസാരിച്ചത്.
ഭാവനയുടെ നൃത്ത പഠനത്തെക്കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു കമന്റ്. എത്ര മനോഹരമാണ് ചേച്ചി ഈ പിക്ചര്‍സ് കാണാന്‍, ചേച്ചി നൃത്തം പഠിച്ചിട്ടുണ്ടല്ലോ, ധന്വന്തരി ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തണമെന്നാണ് ആഗ്രഹം എന്നും പറഞ്ഞിട്ടുണ്ട്, ചേച്ചി ക്ലാസ്സിക്കല്‍ ഡാന്‍സ് വേഷത്തില്‍ ഉള്ള old പിക്ചര്‍സ് പോസ്റ്റ് ചെയ്യുമോ, പ്ലീസ് ചേച്ചി. ആരാധകന് കുറിച്ചു. വൈകാതെ മറുപടിയുമായി താരവും എത്തി. 11 വയസ് പ്രായമുള്ളപ്പോള്‍ എന്റെ ക്ലാസിക്കല്‍ ഡാസിന്റെ അരങ്ങേറ്റം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചുനടത്തി എന്നാണ് ഭാവന മറുപടിയായി നല്‍കിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…