entertainment

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി സംയുക്തയും ബിജു മേനോനും

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി സംയുക്തയും ബിജു മേനോനും. വളരെ വിരളമായി മതമേ ദമ്പതികൾ ഒന്നിച്ച് പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്താറുള്ളൂ. കസവു മുണ്ടും ഉത്തരീയവും ചുറ്റി ബിജു മേനോനും കേരള സാരി അണിഞ്ഞ് സംയുക്താ വർമയും ക്ഷേത്ര ദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു

തങ്ങൾക്ക് ചുറ്റും കൂടിയ നവമാധ്യമ പ്രവർത്തകക്ക് നേരെ പുഞ്ചിരി തൂകാനും ബിജുവും സംയുക്തയും മറന്നില്ല. വിവാഹ ശേഷം കുടുംബിനിയായി മാറിയ സംയുക്ത യോഗ പഠിക്കുകയും യോഗ പരിശീലകയായി മാറുകയും ചെയ്തിരുന്നു. വെള്ളിത്തിരയിൽ ആരംഭിച്ച പ്രണയമാണ് ബിജുവിനെയും സംയുക്തയെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്

മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിൽ ബിജുവും സംയുക്തയും പ്രണയ ജോഡികളായി വേഷമിട്ടിരുന്നു. ഇതോടെ ഗോസിപ് കോളങ്ങൾ നിറഞ്ഞു. വാർത്തകൾ കണ്ട ശേഷം ഒന്ന് പ്രണയിച്ചാലോ എന്നായി ബിജുവും സംയുക്തയും
ബോളിവുഡ് നടന്മാരെപോലെ മിനുമിനുത്ത മുഖമുള്ള ഒരാളെ കണ്ടു പിടിച്ചു തരണം എന്ന് ഇളയമ്മ ഊർമിള ഉണ്ണിയോട് ആവശ്യപ്പെട്ടിരുന്നയാളാണ് സംയുക്ത. ഒടുവിൽ മുഖത്തു കട്ടത്താടിയും കട്ടിമീശയുമുള്ള ബിജുവിനെ സംയുക്ത പ്രണയിക്കുന്നു എന്ന് കേട്ട വാർത്ത വിശ്വസിക്കാനേ കഴിഞ്ഞില്ല എന്ന് ഊർമിള ഉണ്ണി പിന്നീട് പറഞ്ഞിരുന്നു

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

29 mins ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

57 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

1 hour ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

2 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

3 hours ago