ബിഹാര്‍ സ്വദേശിനി തനിക്കെതിരേ നല്കിയ പീഡന പരാതിയില്‍ ഒരുനാള്‍ സത്യം പുറത്തുവരുമെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരി. കേസില്‍ ബിനോയി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാന്പിള്‍ നല്കിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
തനിക്കെതിരേ നല്‍കിയത് വ്യാജ പരാതിയാണെന്നും അതിനാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിനോയി കോടിയേരി പ്രതികരിച്ചു.
രാവിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ എത്തിയ ബിനോയിയെ ജുഹുവിലെ കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാണ് രക്തസാന്പിള്‍ ശേഖരിച്ചത്. മുംബൈ കലീനയിലെ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടക്കുന്നത്.
ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാ ഫലം മുദ്രവച്ച കവറില്‍ രണ്ടാഴ്ച്ചയ്ക്കകം ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഫലം പരിശോധിച്ച ശേഷം എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി പരിഗണിക്കാമെന്നാണ് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…