തിരുവനന്തപുരം : ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകന് പൊള്ളലേറ്റു. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ തീയിട്ടത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനായ അനീഷൈൻ പൊള്ളലേറ്റു.
തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കടയുടെ മുൻപിൽ ബിജെപിയുടെ പതാക ഉയർത്തിയതിനെ തുടർന്നുണ്ടായ വിദ്വേഷമാണ് ആക്രമണിന് പിന്നിലെന്ന് അനൂപ് പോലീസിനോട് പറഞ്ഞു. അടുത്തകാലത്താണ് അനൂപ് ബിജെപിയിൽ ചേർന്നത്. സംഭവത്തിൽ കൂടുതൽ വിവരം ലഭ്യമല്ല.
അതേസമയം, കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിൽ എബിവിപി പ്രവർത്തകനെ എസ്എഫ്ഐ ഗുണ്ടകൾ ആക്രമിച്ചു. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് എസ്എഫ്ഐക്കാർ ആക്രമണം അഴിച്ചുവിട്ടതെന്ന് എബിവിപി പ്രവർത്തകർ പറഞ്ഞു.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…