kerala

2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: പി സി ജോര്‍ജ്

കോഴിക്കോട്: 2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പി സി ജോര്‍ജ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും . ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന്റെ ദുരിതമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. സംസ്ഥാനത്ത് സമാധാനമില്ല. ശബരിമല അയ്യപ്പന്റെ പ്രാക്കാണിതെന്നും പി സി ജോര്‍ജ് പറഞ്ഞു.

രാഹുല്‍ ഗാന്ധി മഠയനാണെന്നും മലയാളികള്‍ മഠയന്മാരെ ചുമക്കുകയാണെന്നും പി സി വിമര്‍ശിച്ചു. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മുസ്ലിം സമുദായത്തെ ഓടിക്കുന്നില്ല. ബംഗ്ലാദേശില്‍ നിന്നും വരുന്നവര്‍ ആരെന്ന് അറിയാമെന്നും പി സി പറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നതിനെ എതിര്‍ത്തതിനെയും പി സി വിമര്‍ശിച്ചു. വെള്ളിയാഴ്ച്ച നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടതിന് പിന്നില്‍ വര്‍ഗീയതയാണ്. 2009 ല്‍ തിരഞ്ഞെടുപ്പ് നടന്നത് ഞായറാഴ്ച്ചയാണ്. ക്രിസ്തുമത വിശ്വാസികള്‍ അന്ന് എതിര്‍ത്തില്ലല്ലോയെന്നും പി സി ജോര്‍ജ് ചോദിച്ചു.

Karma News Network

Recent Posts

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

17 mins ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

42 mins ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

59 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

1 hour ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

10 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago