pc george

അനിൽ ആൻ്റണിക്കെതിരായി കോഴ ആരോപണവുമായി നന്ദകുമാറിനെ ഇറക്കിയത് ആന്റോ ആന്റണി , പി സി ജോർജ്ജ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്കെതിരായ കോഴ ആരോപണത്തിനു പിന്നിൽ ആന്റോ ആന്റണിയാണെന്ന് പി സി ജോർജ്ജ്. നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാൽ നന്ദകുമാര്‍.…

1 month ago

വിളിക്കാത്ത കല്യാണത്തില്‍ ഉണ്ണാന്‍ പോകില്ല; തുഷാറിന്റെ കണ്‍വന്‍ഷൻ ബഹിഷ്കരിച്ച് പി സി ജോര്‍ജ്

കോട്ടയം ∙ പി.സി.ജോർജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത എൻഡിഎയ്ക്ക് തലവേദനയാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു. വിളിക്കാത്ത കല്യാണത്തില്‍…

2 months ago

മാഹിയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപ പ്രസം​ഗം, പി.സി. ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി

തിരുവനന്തപുരം : മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ്…

2 months ago

മോസ്കോ ഭീകരാക്രമണം, അപലപിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ കോമരങ്ങൾ ഇതേവരെ തയ്യാറായിട്ടില്ല – പിസി ജോർജ്ജ്

തിരുവനന്തപുരം : 150തിൽ അധികം പേർ മരിച്ച മോസ്കോയിൽ തീവ്രവാദ ആക്രമണത്തെ അപലപിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ കോമരങ്ങൾ ഇതേവരെ തയ്യാറായിട്ടില്ല എന്ന് ബിജെപി നേതാവ് പിസി ജോർജ്ജ്.…

2 months ago

മാഹി കൂടുതൽ സുന്ദരമായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്, വേശ്യ പ്രയോഗത്തിൽ ഖേ​ദം പ്രകടിപ്പിച്ച് പി.സി. ജോർജ്

14 വർഷം മുമ്പ് വേശ്യകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു മാഹിയെന്ന വിവാദ പരാമർശത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്…

2 months ago

സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന, പി.സി.ജോർജിനെതിരെ മാഹി പോലീസ് കേസെടുത്തു

മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് പി.സി.ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി. ആക്ട്…

2 months ago

തെറ്റ് ചെയ്തതിനാണ് അറസ്റ്റ്, പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രിയുടെ ഗതി വരും, പി സി ജോർജ്ജ്

കോഴിക്കോട്: അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ പിണറായിക്കാണ് ഏറ്റവും കൂടുതൽ നെഞ്ചിടിപ്പെന്ന് ബിജെപി നേതാവ് പി സി ജോർജ്ജ്. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്. പിണറായി വിജയനും വൈകാതെ തന്നെ…

2 months ago

2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: പി സി ജോര്‍ജ്

കോഴിക്കോട്: 2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പി സി ജോര്‍ജ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും .…

2 months ago

ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതുണ്ട്, ചുമ്മാതിരുന്ന് തവള വീര്‍ക്കും പോലെ വീര്‍ത്തിട്ട് കാര്യമില്ല, പിസിക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ. പത്തനംതിട്ടയില്‍ സീറ്റ് വിവാദത്തില് പിസി ജോര്‍ജിന് മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. തനിക്ക്…

2 months ago

പിസി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനില്‍ ആന്റണി, താന്‍ സ്ഥാനാര്‍ഥിയാകുമെന്ന ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല പിസി ജോര്‍ജ്

കോട്ടയം. പിസി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനില്‍ ആന്റണി. തനിക്ക് പകരം അനിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അനില്‍ ആന്റണി വീട്ടിലെത്തി പിസി ജോര്‍ജിനെ കണ്ടത്.…

2 months ago