ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് പ്രധാനമന്ത്രി വാരാണസിയില്‍ തുടക്കം കുറിച്ചു. പ്രമുഖരായ 11 പേരെ പാര്‍ട്ടിയില്‍ ചേര്‍ത്താണ് മെംബര്‍ഷിപ്പ് ക്യാമ്പയിനിനു മോദി തുക്കം കുറിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രമായി 36 ലക്ഷം പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം വാരണാസിയിലെ വിമാനത്താവളത്തില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.
തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇതാദ്യമായാണ് മോദി വാരണാസില് എത്തുന്നത്. കാശിയില്‍ നിന്നും ബിജെപിയുടെ അംഗത്വ വിതരണം തുടങ്ങുന്നുവെന്ന് മോദി പറഞ്ഞു. അതേസമയം ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചും മോദി ജനങ്ങളോടു വിശദീകരിച്ചു.
ഇന്നലെ ടെലിവിഷനിലും ഇന്നു പത്രത്തിലും അഞ്ചു ട്രില്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞുകാണം. എന്താണിതെന്നും നിങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അറിയേണ്ടത് വളരെ അത്യാവശ്യമാണ്. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് ‘സൈസ് ഓഫ് ദ കേക്ക് മാറ്റേര്‍സ്’. അതായത് കേക്ക് എത്ര വലുതാകുന്നുവോ അത്രത്തോളം വലിയ കഷ്ണമായിരിക്കും ഒരാള്‍ക്കു ലഭിക്കുക. അതാണ് 5 ട്രില്യന്‍ സമ്പദ് വ്യവസ്ഥയുടെ കാതല്‍.
പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുമെന്ന വീക്ഷണം മുന്നോട്ടുവച്ചതുപോലെ, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഉയരുമെന്നും നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും മോദി പറഞ്ഞു. എന്നാല്‍ ലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇവര്‍ ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണെന്നും മോദി കുറ്റപ്പെടുത്തി.
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന് ഹരിദാസന്…
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…
പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…
മലയാളത്തിന്റെ മെഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…