kerala

തൃശൂരില്‍ ബിജെപി നേതാവ് വെട്ടേറ്റു മരിച്ചു

തൃശ്ശൂർ അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപാണ് കൊല്ലപ്പെട്ടത്. കണ്ണൻകുഴി പാലത്തിന് സമീപത്ത് വെച്ചാണ് പ്രദീപിന് വെട്ടേറ്റത്. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. അതിരപ്പിള്ളി (BJP) എസ്.സി മോര്‍ച്ച – മുന്‍ പ്രസിഡന്റ്, KPMS കണ്ണന്‍ കുഴി ശാഖാ സെക്രട്ടറിയായരുന്നു പ്രദീപ്. അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപറേറ്ററാണ് പ്രദീപ്. കണ്ണൻ കുഴി സ്വദേശിയായ ഗിരീഷാണ് ഇയാളെ വെട്ടിക്കൊന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇരുവരെയും പോലീസ് ഇന്ന് രാവിലെ പത്ത് മണിക്ക് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതുമാണ്. ഇതിനിടയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഒളിവിൽ പോയ ഗിരീഷിനായി പോലീസ് തെരച്ചിൽ ശക്തമാക്കി

Karma News Network

Recent Posts

കൊട്ടാരക്കരയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു.കൊട്ടാരക്കര പത്തടിയിൽ ആണ് സംഭവം. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി ദേവനാഥ്(21) ആണ്…

7 mins ago

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ്…

43 mins ago

നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം, ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിയുണ്ടായേക്കും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ…

1 hour ago

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

2 hours ago

അന്യസംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

10 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

11 hours ago