ബി ജെ പി വക്താക്കളെ മാറ്റണം. ബി ജെ പി ഔദ്യോഗിക വക്താക്കള്‍ക്കെതിരെ പരാമര്‍ശം. ആര് എസ് എസ് പ്രാഥമിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. വക്താക്കള്‍ പാര്‍ട്ടിക്ക് ഉപയോഗശൂന്യരാണ്. പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വക്താക്കള്‍ക്ക് സാധിക്കുന്നില്ല. വക്താക്കള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ജെ ആര് പത്മകുമാറിനെതിരെ കടുത്ത പരാമര്‍ശം. ജെ ആര് പത്മകുമാര്‍ ഏറ്റവും മോശം വക്താവ്. പത്മകുമാറിനെയും എം എസ് കുമാറിനെയും മാറ്റേണ്ടി വരും. വി വി രാജേഷിന് അനുകൂല പരാമര്‍ശം.
കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.
*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A
*KARMA NEWS WEBSITE*
*KARMA NEWS FB PAGE*
thekarmanews.com/dileep-against-ministers
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…