ബി ജെ പി വക്താക്കളെ മാറ്റണം.

ബി ജെ പി വക്താക്കളെ മാറ്റണം. ബി ജെ പി ഔദ്യോഗിക വക്താക്കള്‍ക്കെതിരെ പരാമര്‍ശം. ആര്‍ എസ് എസ് പ്രാഥമിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. വക്താക്കള്‍ പാര്‍ട്ടിക്ക് ഉപയോഗശൂന്യരാണ്. പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വക്താക്കള്‍ക്ക് സാധിക്കുന്നില്ല. വക്താക്കള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ജെ ആര്‍ പത്മകുമാറിനെതിരെ കടുത്ത പരാമര്‍ശം. ജെ ആര്‍ പത്മകുമാര്‍ ഏറ്റവും മോശം വക്താവ്. പത്മകുമാറിനെയും എം എസ് കുമാറിനെയും മാറ്റേണ്ടി വരും. വി വി രാജേഷിന് അനുകൂല പരാമര്‍ശം.

https://youtu.be/tz5XLpJqoCk

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers