വിജയവാഡ. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ആന്ധ്ര പ്രദേശില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപി, ടിഡിപി, ജെഎസ്പിയും. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്.
അതേസമയം സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശം ബിജെപി അംഗീകരിച്ചതായിട്ടാണ് വിവരം. ടിഡിപി 17 ലോക്സഭാ സീറ്റില്‍ മത്സരിക്കും. ജനസേന പാര്‍ട്ടി മൂന്ന് ലോക്സഭാ സീറ്റിലും ബിജെപി ആറ് നിയമസഭാ സീറ്റിലും മത്സരിക്കും.
സഖ്യം യാഥാര്‍ഥ്യമായതോടെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. 2018ല്‍ മോദിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയാണ് ടിഡിപി എന്‍ഡിഎ വിട്ടത്. എന്‍ഡിഎയിലേക്ക് തിരിച്ചുവരാന്‍ നായിഡു ശ്രമിച്ചെങ്കിലും ബിജെപി ഗൗനിച്ചിരുന്നില്ല.
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…