national

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ച പുറത്തിറക്കും, 100 പേരുടെ പട്ടികയാണ് പുറത്തിറക്കുക

ന്യൂഡല്‍ഹി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ച പുറത്തിറക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം നടക്കാനിരിക്കെയാണ് 100 പേരുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തിറക്കുന്നത്. പാര്‍ട്ടിയുടെ ഏറ്റവും ഉന്നത നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായും ആദ്യപട്ടികയില്‍ ഉള്‍പ്പെടും.

അതേസമയം ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വ്യാഴാഴ്ച യോഗം ചേരും. യോഗത്തിന് ശേഷമായിരിക്കും ആദ്യ ഘട്ടസ്ഥാനാര്‍ഥി പ്രഖ്യാപനം. ലോക്‌സഭയില്‍ 370 സീറ്റുകള്‍ നേടണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. എന്‍ഡിഎ മുന്നണി 400 സീറ്റുകള്‍ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

ബിജെപിക്ക് 370 സീറ്റും എന്‍ഡിഎയ്ക്ക് 400 സീറ്റും ലഭിക്കുമെന്ന് ലോക്‌സഭയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഇന്ത്യ മുന്നണിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Karma News Network

Recent Posts

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച്…

7 mins ago

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷ റിസള്‍ട്ട് വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ്…

18 mins ago

സലാലയിൽ വാഹനാപകടം, മലയാളി യുവാവ് മരിച്ചു

സലാല: മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. മുഹമ്മദ് റാഫി…

41 mins ago

പാതിരാത്രി കേക്കുമായി പെൺകുട്ടിയുടെ വീട്ടിൽ ചെന്ന പയ്യനെ തളികയുമായി സ്വീകരിക്കാൻ ഒരു വീട്ടുകാരും തയ്യാറാവില്ല, ഈ പയ്യന് ഇത്രയല്ലേ കിട്ടിയുള്ളൂ- അഞ്ജു പാർവതി പ്രഭീഷ്

പത്തനംതിട്ടയിൽ രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കൾ വക മർദ്ദനം നടന്നെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു…

52 mins ago

യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതികൾ കൊടുംക്രിമിനലുകൾ, അനന്തുവിനെ കൊന്നതും ഇതേ രീതിയിൽ

തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതികളായ മൂന്നം​ഗ സംഘം അഞ്ച്…

1 hour ago

വാടക വീട്ടിൽ കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നു, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്…

2 hours ago