ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ തലസസ്ഥാന ജില്ലയിൽ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ വിജയം.തിരുവനന്തപുരം പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിലെ കോവിൽവിള വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടത് വലത് സ്ഥനാർഥികളേ പരാജയപ്പെടുത്തി ൻ.ഡി.എ. സ്ഥാനാർഥിയായി കെ രജനി വിജയിച്ചു. യു.ഡി എഫ് 50 വോട്ടുകൾക്കും ഇടത് മുന്നണി 19 വോട്ടുകൾക്കും ബിജെപിക്ക് പിന്നിലായി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
തലസ്ഥാന ജില്ലയിൽ ഇത് ബിജെപിയെ സംബന്ധിച്ച് ആവേശമായിരിക്കുകയാണ്. യു ഡി എഫിനെയാണ് മൂന്നാം സ്ഥാനത്തേക്ക് തള്ളിയത്.എൻ.ഡി.എ. സ്ഥാനാർഥിയായി രജനി കെ., എൽ.ഡി.എഫ്. സ്ഥാനാർഥിയായി സി.പി.ഐ.യിലെ ഷീബ ജെ.എസ്., യു.ഡി.എഫ്.സ്ഥാനാർഥിയായി രാജി പ്രകാശ് എന്നിവരാണ് മത്സരിച്ചത്..ആകെ വാർഡിൽ 1034 വോട്ടർമാർ. ബിജെപിക്ക് ലഭിച്ചത് 381 വോട്ടുകൾ. സി പി ഐക്ക് 362 വോട്ടുകൾ, യു ഡി എഫിന് 330 വോട്ടുകൾ ആണ് ലഭിച്ചത്
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…