ബോർഡിംഗ് പാസ് വലിച്ചെറിയുന്നവർ സൂക്ഷിക്കുക. വലിയ വില നല്‍കേണ്ടിവരുമെന്ന് കുവൈറ്റ്.
ബോർഡിംഗ് പാസ് വലിച്ചെറിയുന്നവർ വലിയ വില നല്കേണ്ടിവരുമെന്നു കുവൈറ്റ് സൈബർ ക്രൈം വിദഗ്ദ്ധൻ റാഇദ് അൽ റൂമി വിമാന യാത്രയുടെ ബോർഡിംഗ് പാസ് കുപ്പത്തൊട്ടിയിൽ കളയുകയോ വിമാനത്തിൽ ഉപേക്ഷിച്ച് പോവുകയോ ചെയ്താൽ സമർത്ഥനായ ഒരു ഹാക്കർക്ക് ബാങ്ക് വിവരങ്ങൾ വ്യക്തിഗത വിവരങ്ങൾ എന്നിവ ഈസിയായി നേടാൻ ആകുമെന്നാണ് റൂമി മുന്നറിയിപ്പ് നൽകുന്നത്. യാത്രക്കാരന്റെ പേരും യാത്ര ചെയ്ത സ്ഥലത്തിന്റെ പേരും മാത്രമാണ് ബോർഡിംഗ് പാസ് വഴി ലഭിക്കുക എന്ന ധാരണ തിരുത്തണമെന്നും റൂമി പറയുന്നു. ബോർഡിംഗ് പാസിന്റെ പടമെടുത്ത് ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നവരും കുടുങ്ങുമെന്നും റൂമി പറയുന്നു. വാസസ്ഥലത്ത് താൻ ഇല്ലെന്നവിവരം മറ്റുള്ളവരെ അറിയിക്കുകയാണ് ഇത് വഴി നടക്കുക . ഇത് വീട് കവർച്ചയ്ക്കു കാരണമാകാമെന്ന മുന്നറിയിപ്പും റൂമി നൽകി.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…