ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വ്യാപകമാകുന്നതോടെ രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിനായി രണ്ടാം ഡോസ് വാക്സിന് ശേഷം ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കിത്തുടങ്ങി. പല വിദേശരാജ്യങ്ങളും നേരത്തെ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കിത്തുടങ്ങിയിരുന്നു.
എന്നാൽ വളരെ വൈകിയാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായ ഇന്ത്യ, ബൂസ്റ്റര്‍ ഡോസ് വാക്സിന് വിതരണം ആരംഭിച്ചത്. ആദ്യ രണ്ട് ഡോസ് വാക്സിനുകൾ നല്കിയ പ്രതിരോധം നഷ്ടപ്പെട്ട് തുടങ്ങുന്നതോടെ വീണ്ടും കൊവിഡ് ബാധിക്കപ്പെടുന്നതും അത് തീവ്രമാവുന്നതും തടയുന്നതിനാണ് ബൂസ്റ്റര്‍ ഡോസ് വാക്സിൻ. രണ്ടാമത്തെ ഡോസിനു ശേഷം ഒമ്പത് മാസം കഴിഞ്ഞാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്.
എന്നാല്‍ വിദേശത്തേക്ക് പഠനാവശ്യങ്ങള്‍ക്കോ മറ്റോ പോകുന്ന യാത്രക്കാര്‍ക്ക് ചെന്നെത്താനുള്ള രാജ്യത്തെ മാനദണ്ഡം അനുസരിച്ച് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…
പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…
ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…