ഡൽഹി ∙ വിദേശയാത്ര പോകുന്നവരടക്കം ആവശ്യപ്പെടുന്നവർക്കെല്ലാം ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. വിദ്യാഭ്യാസം, തൊഴിൽ, സ്പോർട്സ്, ബിസിനസ് ആവശ്യങ്ങൾ തുടങ്ങി വിദേശയാത്ര നടത്തുന്നവരുടെ കാര്യമാണു സർക്കാർ പരിഗണിക്കുന്നത്.
പല രാജ്യങ്ങളിലും ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നതിനു പുറമേ, കോവിഡ് കേസുകൾ ചിലയിടങ്ങളിൽ കൂടുന്ന സാഹചര്യം കൂടി പരിഗണിച്ചാണിത്. നിലവിൽ, ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും മാത്രമാണു ബൂസ്റ്റർ ഡോസ് നൽകുന്നത്.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…