kerala

പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാര്‍ക്ക് പരിക്ക്

പാലക്കാട്. കണ്ടെയ്‌നര്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപടകത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണപ്പുള്ളിക്കാവിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ബസ് യാത്രക്കാരായ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കൊച്ചി നഗരത്തിൽ വീണ്ടും ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിൽ അപകടം. ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബസ് ഓട്ടോയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് ഡ്രൈവർമാരായ ടുട്ടു, അസ്ലം എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.

അമിതവേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് കുറ്റം. ആലുവ ഇടക്കൊച്ചി ചേരാനെല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സാത്വിക് ബസാണ് ഓട്ടോയിൽ ഇടിച്ചത്. രണ്ട് ബസുകളും മത്സരയോട്ടത്തിലായിരുന്നു. അമിതവേഗത്തിൽ പാഞ്ഞെത്തി ഓവർടേക്ക് ചെയ്യുവനായിരുന്നു ശ്രമം. സിറ്റിയിൽ ഇത്തരത്തിൽ ഓവർടേക്കിങ് പാടില്ലെന്നാണ് നിയമം.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

20 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago