സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള എം രാമചന്ദ്രന് കമ്മീഷന് ശിപാര്‍ശ മന്ത്രിസഭായ യോഗം അംഗീകരിച്ചു. കൊവിഡ് കാലത്തേക്കാണ് വര്‍ധനവ്. മിനിമം ചാര്‍ജ് എട്ട് രൂപയായി നിലനിര്‍ത്തി. എന്നാല്‍ മിനിമം ചാര്‍ജില്‍ നേരത്തെ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാമായിരുന്നു. എന്നാല്‍ ഇനി മിനിമം ചാര്‍ജില്‍ രണ്ടര കിലോമീറ്ററെ യാത്ര ചെയ്യാനാകു. ഫലത്തില്‍ ഇനി അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ അഞ്ച് രൂപ നല്‍കണം.
മറ്റ് ഫെയര്‍ സ്റ്റേജുകളില്‍ രണ്ട് രൂപ വീതം വര്‍ധിപ്പിക്കും. എന്നാല്‍ കമ്മീഷന് ശിപാര്‍ശ ചെയ്ത വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധന മന്ത്രിസഭ അംഗീകരിച്ചില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് ഇന്ന് പ്രഖ്യാപിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…